PERAVOOR

പേരാവൂർ: കാപ്പ ചുമത്തി ജയിലിലടച്ച എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങ്ങോടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. സംസ്ഥാന ജനറൽ...

പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മദിനമാഘോഷിച്ചു. പേരാവൂർ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത...

ഉളിക്കൽ: ടൗണിലെ മലഞ്ചരക്ക് കടകളിൽ കഴിഞ്ഞ മാസം രാത്രി നടന്ന മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. പേരാവൂർ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ ബിജുവിനെ(26)യാണ് ഉളിക്കൽ പോലീസ് പ്രതിയുടെ...

തൊണ്ടിയിൽ : ഗ്രാമ പ്രദേശങ്ങളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ പുതിയ ലൈബ്രറി കൂടി ആരംഭിച്ചു. പേരാവൂർ പഞ്ചായത്ത് എട്ടാം...

തെറ്റുവഴി : മലവെള്ളപാച്ചിലിൽ പാചകപ്പുരയുൾപ്പെടെ കുത്തിയൊലിച്ചു പോയ അഗതിമന്ദിരമായ കൃപാഭവന് ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായഹസ്തം. പാചകപ്പുരയിലേക്കാവശ്യമായ പാത്രങ്ങളുൾപ്പെടെ കൃപഭവൻ മാനേജർ...

ഉളിയിൽ: വിമൻ ഇന്ത്യ മൂവ്‌മെന്റ് പേരാവൂർ മണ്ഡലം ജനറൽ കൗൺസിൽ സംസ്ഥാന സമിതി അംഗം സുഫീറ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ്, മണ്ഡലം...

പേരാവൂർ : അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാ സമ്മേളനം സി.ഐ.ടിയു ഏരിയാ സെക്രട്ടറി പി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.സി.ഡി പട്ടാനൂർ അധ്യക്ഷത വഹിച്ചു. ജില്ലാ...

പേരാവൂർ : സി.പി.ഐ കുനിത്തല ബ്രാഞ്ച് കമ്മിറ്റി കുടുംബ സംഗമവും മുതിർന്ന കർഷകരെ ആദരിക്കലും ജില്ലാ എക്സി. അംഗം വി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌...

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രി ഭൂമി അളന്ന് തിട്ടപ്പെടുത്തി ഇരിട്ടി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സ്ഥാപിച്ച അതിരുകല്ല് ഇളക്കിമാറ്റിയതായി പരാതി. ആസ്പത്രി സ്ഥലത്തിന്റെ സമീപത്തെ സ്ഥലമുടമ തളയൻ കണ്ടി...

പേരാവൂർ: പഞ്ചായത്തും കൃഷിഭവനും കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!