PERAVOOR

പേരാവൂർ: ഇരിട്ടി റോഡിലെ മൊബൈൽ പാർക്ക് സെയിൽസ് ആൻഡ് സർവീസ് സ്ഥാപനം കത്തിനശിച്ച് ലക്ഷങ്ങളുടെ നാശം.കടയിലെ ഫർണിച്ചറുകളടക്കം മുഴുവനും കത്തി ചാമ്പലായി.വില്പനക്ക് വെച്ചതും റിപ്പയറിംഗിന് ഉപഭോക്താക്കൾ നല്കിയതുമടക്കം...

പേരാവൂർ: ജില്ലാ മെഡിക്കൽ ഓഫീസിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയി സ്ഥലം മാറി പോകുന്ന പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ്...

തൊണ്ടിയിൽ :സാമൂഹ്യ വിപത്തുകളായമദ്യം, ലഹരി വസ്തുക്കൾ എന്നിവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾജനങ്ങളുടെ മുൻപിൽ ഏത്തിക്കുന്നതിനായിമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി തൊണ്ടിയിൽ ടൗണിൽ ബോധവത്ക്കരണ സദസ് നടത്തി....

തോലമ്പ്ര: തോലമ്പ്ര യു.പി.സ്‌കൂളിന്റെ 106-ാം വാർഷികാഘോഷം വെള്ളി,ശനി(മാർച്ച് 3,4)ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച രാവിലെ പത്തിന് ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്യും.11 മണിക്ക്...

പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ 146 വോട്ടുകളുടെ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.സി.പി.എം സ്ഥാനാർഥി ടി.രഗിലാഷ് 521 ഉം യു.ഡി.എഫ് സ്ഥാനാർത്ഥി സി.സുഭാഷ് ബാബു 375...

പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ വോട്ടെടുപ്പ് സമാധാനപരം.പന്ത്രണ്ട് മണിയോടെ 40 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് പേരാവൂർ പഞ്ചായത്ത് ഓഫീസ്...

പേരാവൂര്‍: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ബ്ലഡ് ഡൊണേഷന്‍ അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. സെന്ററിന്റെ സോഷ്യല്‍ വെല്‍ഫെയര്‍...

പേരാവൂർ : പോലീസിനെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം. എൽ.എയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ...

കൊട്ടിയൂര്‍: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. നീണ്ടുനോക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി...

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം. ഏകോപന സമിതിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!