പേരാവൂർ: പൂക്കൾക്കും പൂക്കൾ കൊണ്ടുള്ള വൈവിധ്യങ്ങളായ വർക്കുകൾക്കുമായി പേരാവൂരിൽ “പൂക്കട” പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ ടീച്ചർ, പഞ്ചായത്തംഗം കെ.വി.ബാബു, പി.പുരുഷോത്തമൻ,...
പേരാവൂർ : കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാതപഠനം തുടങ്ങി. ഇതിനായി കൺസൽട്ടൻസിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.കെ കൺസൽറ്റൻസിയാണ് സാമൂഹിക...
പേരാവൂർ: എം.എസ് ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ ഷോറൂം പുതിയ കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. ചലചിത്ര താരം ധ്യാൻ ശ്രീനിവാസനും പാണക്കാട് സയ്യിദ് അഹമ്മദ് റസാൻ അലി ശിഹാബ് തങ്ങളും ചേർന്ന് ഉദ്ഘാടനം...
പേരാവൂർ: പോലീസ് സ്റ്റേഷൻ മുതൽ കുനിത്തലമുക്ക് വരെ സൗന്ദര്യവത്കരിക്കാൻ സംഘാടകസമിതിയായി. എ. എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹായത്താലാണ് സൗന്ദര്യവത്കരണം നടത്തുക. സർക്കാരിന്റെ “ശുചിത്വ കേരളം സുസ്ഥിര കേരളം”ക്യാമ്പയിന്...
പേരാവൂർ : സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.വി . സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോ-...
പേരാവൂർ: ടൗൺ സൗന്ദര്യവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി പോലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്ക് വരെ സൗന്ദര്യവത്ക്കരിക്കാൻ തീരുമാനം. എ.എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗന്ദര്യവത്കരണ ആലോചന യോഗം വ്യാഴാഴ്ച (29.08.24) വൈകിട്ട് നാലിന് കുനിത്തല മൂക്ക്...
പേരാവൂർ: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവൻ്റെ സ്വർണ മാല ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ തെരു സ്വദേശിനിയും കൊളക്കാട് സ്കൂൾ വിദ്യാർത്ഥിനിയുമായ പാല വീട്ടിൽ ആര്യ ലക്ഷ്മിയുടെ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്....
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യം അതിരൂക്ഷം.കാൽനടയാത്രക്കാർക്ക് ദുരിതമായി പത്തോളം നായകളാണ് ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ളത്. സ്റ്റാൻഡിലെ വ്യാപാരികൾക്കും ഓട്ടോത്തൊഴിലാളികൾക്കും തെരുവു നായകൾ ദുരിതം തീർക്കുകയാണ്.
പേരാവൂർ:ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി സണ്ണി ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ സെപ്തംബര്‍ 3...
പേരാവൂർ : ചെവിടിക്കുന്ന് കാഞ്ഞിരപുഴയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ കുടിവെള്ള ടാങ്കിന് സമീപം അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ പേരാവൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ് ശുചീകരിച്ചു. പേരാവൂർ ടൗണിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ള സംഭരണിക്ക് സമീപത്തെ...