പേരാവൂർ: വിമാനത്താവളം റോഡ് വികസനത്തിയായി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പത്മശാലിയ സംഘം ഇരിട്ടി താലൂക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തെരു സാംസ്‌കാരിക നിലയത്തിൽ...
PERAVOOR
പേരാവൂർ: കൊട്ടംചുരം ദാറുസ്സലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി, കൊട്ടംചുരം ജുമാ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി,...
പേരാവൂർ: ശനിയാഴ്ചയുണ്ടായ കനത്ത കാറ്റിൽ മരം കടപുഴകി വീണ് പേരാവൂരിൽ രണ്ട് വീടുകൾ തകർന്നു. വെള്ളർവള്ളിയിലെ മാട്ടായിൽ രവിയുടെ വീടും തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ കോക്കാട്ട് സന്തോഷ്...
പേരാവൂർ: മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും താത്കാലികമായി നിർത്തിവെച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പേരാവൂർ തെരു ഗണപതി ക്ഷേത്രം പൂർണമായും...
പേരാവൂർ: ഭക്ഷണമുണ്ടാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു. ജാർഖണ്ഡ്കർമാത്തറിലെഫിറോസ് അൻസാരിയാണ്(30) ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിൽ ഇന്ന് പുലർച്ചയോടെ മരിച്ചത്. മണത്തണ വളയങ്ങാടിലെ സിമന്റ് പ്രൊഡക്‌സ്...
പേരാവൂർ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മൗനജാഥയും സർവകക്ഷി അനുശോചനയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. സണ്ണി...
മുഴക്കുന്ന് : അരീച്ചലിലെ ചാത്തോത്ത് ശൈലജയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
പേരാവൂർ: ടൗണിൽ നിന്ന് വീണ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ ടൗണിലെ മുൻ ചുമട്ടു തൊഴിലാളിയും രശ്മി ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫുമായ...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവള റോഡ് നവീകരണത്തിനായി പേരാവൂർ തെരു ഗണപതി ക്ഷേതം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ക്ഷേത്രക്കമ്മിറ്റി പ്രതിഷേധ റാലി നടത്തും. തിങ്കളാഴ്ച വൈകിട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ...
പേരാവൂർ : മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയിൽ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ...
