PERAVOOR

മണത്തണ: മടപ്പുരച്ചാൽ-മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു...

പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി പരിസരത്ത് വർഷങ്ങളായി പൊതുജനം ഉപയോഗിക്കുന്ന വഴി നാട്ടുകാർക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടില്ല. വിഷയം കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ...

പേരാവൂർ: വേക്കളം ഗവ.യു.പി.സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും ശില്പശാലയും നടന്നു. കണ്ണവം ഗവ. ട്രൈബൽ യു.പി. സ്‌കൂൾ അധ്യാപകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ...

പേരാവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷം വിവിധ പ്രവർത്തനങ്ങൾക്ക് ഏറ്റവും മുന്നിലെത്തിയ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം പേരാവൂർ ഗ്രാമ പഞ്ചായത്തിന്...

പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, ഇംഗ്ലീഷ് സീനിയർ എന്നീവിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (22/6/23)...

പേരാവൂർ : റീജണൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ബാങ്ക് ആദരിക്കുന്നു. വിദ്യാർത്ഥികൾക്ക്...

പേരാവൂർ: സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ....

പേരാവൂർ: മേൽ മുരിങ്ങോടിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പുതിയേടത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. പേരാവൂർ പോലീസിൽ പരാതി നൽകി. 

പേരാവൂർ: പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെറ്റുവഴി-പാലയാട്ടുകരി-വായന്നൂർ റോഡിൽ കാൽ നട യാത്ര പോലും തടസ്സപ്പെട്ടിട്ടും അധികൃതർ പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. റോഡ് നവീകരണത്തിന്റെ ഭാഗമായി പാലയാട്ടുകരി കവലയിൽ...

തില്ലങ്കേരി : തില്ലങ്കേരിയിൽ ആരോഗ്യ സബ്സെന്റർ നിർമിക്കാൻ നിർമലഗിരി കോളേജ് റിട്ട.പ്രൊഫസർ അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പഴേപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ അമ്മിണി, മകൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!