PERAVOOR

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു. സേനയിൽ സന്നദ്ധ സേവനം നടത്താൻ താൽപര്യമുള്ള 18നും 30നും...

പേരാവൂർ : മണത്തണ കൊട്ടം ചുരം റോഡിൽ നാട്ടുകാർക്ക് അപകട ഭീഷണി ഉയർത്തി ലൈൻ കമ്പിക്കു മേലെ സ്ഥിതിചെയ്യുന്ന തെങ്ങ് മുറിച്ച് മാറ്റാൻ നടപടിയായില്ല. പേരാവൂരിനടുത്ത് കൊട്ടൻചുരം...

പേരാവൂർ: കണിച്ചാർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർക്കെതിരെ പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ നടത്തിയ തെറ്റായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം കൊളക്കാട് ലോക്കൽ...

പേരാവൂർ: മാലിന്യമുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന നൂതന ആശയം പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും പ്രാബല്യത്തിൽ. പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങൾ, സ്വകാര്യ...

പേരാവൂർ: താലൂക്കാസ്പത്രിയിൽ പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന "മാതൃയാനം" പദ്ധതിയുമായി ബന്ധപ്പെട്ട് വാഹന സൗകര്യം ഏർപ്പാട് ചെയ്യുന്നതിലേക്ക് തൽപരരായ അംഗീകൃത ടാക്സി ഡ്രൈവർമാരുടെ സംഘടനകളിൽ നിന്നോ,...

പേരാവൂർ: പൂളക്കുറ്റി ജനകീയ പ്രകൃതി സംരക്ഷണ സമിതിക്കെതിരെ വാർഡ് മെമ്പർ വ്യാജപ്രചരണം നടത്തുന്നതായി സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പൂളക്കുറ്റി-നെടുംപുറംചാൽ മേഖലയിൽ പ്രവർത്തിക്കുന്ന ജനകീയ സമിതിക്കെതിരെ കണിച്ചാർ...

പേരാവൂർ : കഞ്ചാവ് ഉപയോഗിച്ച പേരാവൂർ തൊണ്ടിയിൽ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.തൊണ്ടിയിൽ സ്വദേശി ചിറയത്ത് വീട്ടിൽ ബിബിൻ ലാൽ...

പേരാവൂർ: പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവ് ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ്...

പേരാവൂർ: സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ബാലകൃഷ്ണന്റെ 22-ാം ചരമവാർഷികവും അനുസ്മരണവും നടന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.സി. സുമോദ്, എം.കെ. കുഞ്ഞിക്കണ്ണൻ, ബാബു മാക്കുറ്റി, സുനിൽ ജോസഫ്,...

പേരാവൂർ: 108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കണമെന്നും ആംബുലൻസിന്റെ മെയിന്റനൻസ് വർക്ക് യഥാസമയം നിർവഹിക്കണമെന്നും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ എക്‌സികുട്ടീവ് യോഗം ആവശ്യപ്പെട്ടു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!