PERAVOOR

പേരാവൂർ : ടൗൺ വാർഡിലെ 147-ാം അങ്കണവാടിയിൽ ഓണാഘോഷം വാർഡ് മെമ്പർ റജീന സിറാജ് ഉദ്ഘാടനം ചെയ്തു. കൊട്ടയങ്ങോട്ട് നസീറ അധ്യക്ഷയായി. അമീന ചൂര്യോട്ട്, അഷറഫ് എരഞ്ഞിക്കൽ,...

പേരാവൂർ : മാവേലി സ്റ്റോറിൽ നിരോധിത പ്ലാസ്റ്റിക്ക് കവറിൽ സാധനങ്ങൾ നൽകുന്നുവെന്ന വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബസ് സ്റ്റാൻഡിന് സമീപമുളള മാവേലി സ്റ്റോറിൽ...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ നാലാമത് പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മുള്ളേരിക്കൽ...

പേരാവൂർ: ക്രിസ്റ്റൽ മാളിൽ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ക്രിസ്റ്റൽ...

പേരാവൂർ : വെള്ളർവള്ളി പാമ്പാളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മൽ പദ്മനാഭനാണ് (83) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ഭാര്യ: ജാനകി....

പേരാവൂർ: സപ്ലൈക്കോ സ്റ്റോറുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്നും ഇത്രയുമധികം കവറുകൾ പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലുമുണ്ടാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ...

പേരാവൂർ: കുനിത്തല സ്വാശ്രയ സംഘം 14ാം വാർഷികാഘോഷവും കവി ശരത് ബാബു പേരാവൂരിനെ ആദരിക്കലും കുനിത്തലയിൽ നടന്നു.പേരാവൂർപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം .ഷൈലജ ടീച്ചർ...

പേരാവൂർ : ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽച്ചുരം പുതിയങ്ങാടി...

പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യമില്ലാത്ത പേരാവൂർ ടൗണിൽ പുതിയ ഓട്ടോസ്റ്റാൻഡ് അനുവദിച്ചതിനെതിരെ പരാതി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് മുൻ വശത്താണ് 18-ാം...

പേരാവൂർ: അസുഖ ബാധിതയായ വേക്കളം പുളിഞ്ചോടിലെ പുലപ്പാടി സാവിത്രി (53) സുമനസുകളിൽ നിന്ന് സഹായം തേടുന്നു. കാൻസർ ബാധിച്ച് ഏറെ നാളുകളായി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!