പേരാവൂർ : മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ. ഡി. എഫ് പ്രതിനിധി ടി. രഗിലാഷ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പഞ്ചായത്ത് ഹാളിൽ രാവിലെ ഒൻപത് മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെയാണ് സത്യപ്രതിജ്ഞ.
പേരാവൂർ: തെരു ഗണപതി ക്ഷേത്രത്തിൽ സഹസ്രകുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും ചൊവ്വ മുതൽ വ്യാഴം വരെ നടക്കും. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സംസ്കാരിക സമ്മേളനം,എട്ട് മണിക്ക് കലാപരിപാടികൾ. ബുധനാഴ്ച രാവിലെ ഏഴിന് പ്രതിഷ്ടാദിനം,എട്ട് മണിക്ക്...
പേരാവൂർ: മാലൂർ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.കെ. എസ് റക്സിൻനവീകരണാർത്ഥം കൊട്ടിയൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം റോയൽപ്ലാസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ്...
പേരാവൂർ: എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളന പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖദം ഇൻക്വിലാബ് വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി.സാജിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് അഡ്വ.മിദ്ലാജ് സഖാഫി അധ്യക്ഷത വഹിച്ചു. ഷാജഹാൻ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ് പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു.സെക്രട്ടറി ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. ഷിനോജ് നരിതൂക്കിൽ,ബാവ ഫാമിലി,വിനോദ് റോണക്സ്,ഒ.ജെ.ബെന്നി,നാസർ ബറാക്ക എന്നിവർ സംസാരിച്ചു.കണ്ണവം...
പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ നല്കിയ കേസിൽ അന്തിമ വിധി വരാനിരിക്കെ ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ച്...
പേരാവൂർ:കുഞ്ഞിംവീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ചൊവ്വ മുതൽ വെള്ളി വരെ (മാർച്ച് 7,8,9,10) നടക്കും.ചൊവ്വാഴ്ച രാവിലെ പ്രതിഷ്ടാ ദിനം,പൈങ്കുറ്റി,ശക്തിപൂജ. ബുധനാഴ്ച വൈകിട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര.വ്യാഴാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ....
പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം മാർച്ച് 22,23(ബുധൻ ,വ്യാഴം) ദിവസങ്ങളിൽ നടക്കും.ബുധനാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ. 11 മണിക്ക് ക്ഷേത്രത്തിലെ വസൂരിമാല ഭഗവതിയുടെ കോലധാരി സുദേവൻ മാലൂരിന് പട്ടും...
പേരാവൂർ: ഞണ്ടാടിമുത്തപ്പൻ മടപ്പുരയിൽ തിറയുത്സവം മാർച്ച് അഞ്ച്,ആറ് (ഞായർ,തിങ്കൾ) തീയതികളിൽ നടക്കും.വിവിധ തെയ്യങ്ങൾ കെട്ടിയാടും.
പേരാവൂർ: വെള്ളിയാഴ്ച രാവിലെ തീപ്പിടിച്ച് കത്തിനശിച്ച പേരാവൂരിലെ മൊബൈൽ പാർക്ക് സ്ഥാപനത്തിന്റെ ഉടമക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു ലക്ഷം രൂപ ധനസഹായം നല്കി.വ്യാപാരഭവനിൽ വെച്ച് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ...