പേരാവൂർ: താലൂക്കാസ്പത്രി വളപ്പിലെ റോഡിന്റെ അവകാശത്തർക്കത്തിന് പരിഹാരമായി.പ്രസ്തുത റോഡ് പേരാവൂർ ഗ്രാമപ്പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റോ ആസ്തിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ കൈവശമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി. തങ്ങളുടെ വീടുകളിലേക്കുള്ള വഴി ആസ്പത്രി അധികൃതർ തടയുന്നുവെന്ന്...
പേരാവൂർ:കുനിത്തല കുറ്റിയന് മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറയുത്സവം മാര്ച്ച് 22,23 തീയതികളില് നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള് പേരാവൂര് പ്രസ് ക്ലബില് നടത്തിയ വാര്ത്താ സമ്മേളനത്തില് പറഞ്ഞു. 22 ന് ബുധനാഴ്ച രാവിലെ...
പേരാവൂർ : പൊതുമേഖലാ സ്ഥാപനങ്ങളെ നിർബന്ധിപ്പിച്ച് കോർപ്പറേറ്റ് തട്ടിപ്പിന് കൂട്ടുനിന്ന മോദി- സർക്കാരിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എസ്. ബി. ഐ പേരാവൂർ ശാഖക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി....
പേരാവൂർ: 54 കോടി 12 ലക്ഷം രൂപ വരവും 54 കോടി ഏഴ് ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജലാഞ്ജലി...
കോളയാട്: വയനാട് വാളാടിൽ നിന്ന് കാണാതായ വയോധികയെ കണ്ണവം വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വാളാടിലെ ഇരട്ടപ്പീടികയിൽ ലീലാമ്മയെയാണ്(65) പന്നിയോട് പ്രദേശത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ ബുധനാഴ്ച വൈകിട്ടോടെ വനപാലകർ കണ്ടെത്തിയത്.സ്ഥലത്തിയ കണ്ണവം പോലീസ് അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളെത്തി...
പേരാവൂർ: കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടിനുള്ളിൽ നടന്ന ബോംബ് സ്ഫോടനം പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി ആരോപിച്ചു. മാതാപിതാക്കളും മക്കളുമുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും സ്ഥിരമായി ബോംബുൾപ്പെടെയുള്ള സ്ഫോടക...
പേരാവൂർ: കശുവണ്ടിക്ക് സർക്കാർ 114 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ശേഖരണത്തിനായി മലയോരത്ത് സംഭരണ കേന്ദ്രങ്ങളില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും 150 മുതൽ 200 രൂപ വരെ കശുവണ്ടിക്ക് താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവം സമ്മാന കൂപ്പൺ പ്രതിവാര നറുക്കെടുപ്പ് നടന്നു.പേരാവൂർ പഞ്ചായത്തംഗം വി.എം.രഞ്ജുഷ നറുക്കെടുപ്പ് നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ .എം .ബഷീർ അധ്യക്ഷത വഹിച്ചു. ബേബി പാറക്കൽ,...
പേരാവൂർ : കാക്കയങ്ങാട് ആയിച്ചോത്ത് നടന്ന സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു.നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥൻ്റെ വിരൽ അറ്റ് പോകുകയും ചെയ്തിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ...
പേരാവൂർ: വി.എഫ് പി.സി.കെ ഫാം ഗേറ്റ് കളകഷൻ സെന്റർ പേരാവൂർ ഞണ്ടാടിയിൽ വാർഡ് അംഗം വി.എം.രഞ്ജുഷ ഉദ്ഘാടനം ചെയ്തു.കർഷക സമിതി പ്രസിഡന്റ് പി.പി. അശോകൻ അധ്യക്ഷനായി . വി .എഫ് .പി .സി .കെ മാർക്കറ്റിംഗ്...