PERAVOOR

പേരാവൂർ : കണ്ണൂർ ജില്ലാ സീനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്‌ ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായ പതിനഞ്ചാം വർഷമാണ് സാന്ത്വനം ക്ലബ്‌ ചാമ്പ്യന്മാരാകുന്നത്.എം. അനുരഞ്ജ്,...

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ (7K) നവമ്പർ 11 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂരിൽ...

പേരാവൂർ: അലിഫ്‌ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ മൂന്ന് ദിവസമായി നടന്ന മിലാദ് സമ്മേളനം സമാപിച്ചു. മഹറൂഫ്‌ അൽ ജിഫ്രി മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകനായി എൻറോൾ...

പേരാവൂർ : യുവകലാസാഹിതി പേരാവൂർ മണ്ഡലം കമ്മിറ്റി, കൈരളി യൂത്ത് ലീഗ് വായനശാല മുരിങ്ങോടി എന്നിവ സംയുക്തമായി ഫാസിസത്തിനെതിരെ ഗാന്ധിസ്മൃതി സദസ് നടത്തി. പ്രഭാഷകൻ രഞ്ജിത്ത് മാർക്കോസ്...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ നാദം ടെക്സ്റ്റയിൽസ് ഉടമ കെ.രവി...

വേക്കളം : എ.യു.പി സ്‌കൂൾ പി.ടി.എ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമായ മോഹൻ ജോർജ്...

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബും എക്‌സൈസ് വകുപ്പും ചേർന്ന് സംവാദ സദസ് നടത്തി. സ്‌കൂൾ ലീഡർ പി. ആര്യലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ലോഗോ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും ചേംബർ ഹാളിൽ നടന്നു.മിഡ്‌നൈറ്റ് മാരത്തണിന്റെ ടൈറ്റിൽ...

പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്....

പേരാവൂർ : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തക സമാഹാരം തലശ്ശേരി അതിരൂപത മുൻ ബിഷപ്പ് ഡോക്ടർ ജോർജ് വലിയമറ്റം പേരാവൂർ സെയ്ൻറ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!