PERAVOOR

മണത്തണ: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി. പി മുകുന്ദന്റെ വീട് സന്ദർശിച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ ജില്ലാ സെക്രട്ടറി സി. പി സന്തോഷ്‌കുമാർ,അസി....

പേരാവൂർ : വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു....

പേരാവൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ്റെ വീട് മന്ത്രി എ.കെ. ശശീന്ദ്രനും സ്പീക്കർ എ.എൻ. ഷംസീറും സന്ദർശിച്ചു. മുകുന്ദൻ്റെ സഹോദരങ്ങളായ പി.പി. ഗണേശൻ,...

മണത്തണ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വൺ ഡേ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി....

പേരാവൂർ: കൊട്ടംചുരത്ത് ലോറി വൈദ്യുത തൂണിലിടിച്ച് അപകടം.റോഡരികിലെ രണ്ട് വൈദ്യത തൂണുകൾ തകർന്നു.വെള്ളിയാഴ്ച ഉച്ചക്ക് നാലുമണിയോടെയാണ് അപകടം.പ്രദേശത്ത് വൈദ്യുത വിതരണം തടസ്സപ്പെട്ട നിലയിലാണ്.

പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തൺ (10.5 K) അഞ്ചാം എഡിഷൻ ഡിസംബർ 23ന് പേരാവൂരിലെ ജിമ്മി ജോർജ്...

പേരാവൂർ: പി.പി. മുകുന്ദന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന സർകക്ഷിയോഗം അനുശോചിച്ചു. ജാർഘണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ആർ.എസ്.എസ് പ്രാന്ത...

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ (യു.എം.സി) പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ് നൈറ്റ് മാരത്തൺ നവംബർ 11ന് രാത്രി 11 മണിക്ക് പേരാവൂരിൽ...

പേരാവൂർ: പി.പി.മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഹർത്താലാചരിക്കുമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡൻറ് പി.ജി.സന്തോഷ്...

പേരാവൂർ :  മുതിർന്ന ആര്‍.എസ്.എസ് പ്രചാരകനും ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി. പി മുകുന്ദന്റെ കണ്ണുകൾ  ഇനിയും സമാജത്തിന് വെളിച്ചമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!