നിടുംപൊയിൽ : കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും അന്തർ സംസ്ഥാനപാതയുമായ നിടുംപൊയിൽ - മാനന്തവാടി ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞു. പേര്യ ചുരത്തിലെ ജില്ലാ അതിർത്തിവരെ വലിയ വളവുകളുള്ള അപകടസാധ്യത...
PERAVOOR
പേരാവൂർ: പേരാവൂർ മാരത്തൺ സംഘാടക സമിതി രൂപവത്കരണവും രജിസ്ട്രേഷൻ ക്യാമ്പയിനും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡൻറ് സ്റ്റാൻലി ജോസഫ് അധ്യക്ഷത വഹിച്ചു....
നിടുംപൊയിൽ : ഇടിമിന്നലേറ്റ് നിടുംപൊയിൽ തുടിയാട് സ്വദേശി പാലംമൂട്ടിൽ മാത്യുവിന്റെ വീടിന് കേടുപാടുകൾ ഉണ്ടായി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തിയിലെ...
പേരാവൂർ : ഞായറാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പേരാവൂർ വെള്ളർവള്ളിയിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.വെളളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗീകമായി തകർന്നത്.കുടുംബശ്രീ അയൽക്കൂട്ട യോഗം...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് കല്ലടി വാർഡ്...
പേരാവൂര്‍ താലൂക്ക് ആശുപത്രി ആധുനികവത്ക്കരിക്കാന്‍ പുതിയ കെട്ടിട നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ശേഷം...
പേരാവൂർ : മേഖലയിൽ ആദ്യമായി ആരംഭിക്കുന്ന കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ...
പേരാവൂർ : 2021 ഫിബ്രവരിയിൽ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവൃത്തി മുടങ്ങിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടനിർമാണം ആരോഗ്യമന്ത്രിയുടെ വരവോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ബഹുനില...
പേരാവൂർ :വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചതായി പരാതി . പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രിയിൽ മോഷ്ടിക്കപ്പെട്ടത്....
പേരാവൂർ : ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് ഇന്ത്യൻ റൗണ്ട് ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലും .കേരളത്തിൽ നിന്ന് നാഷണൽ ഗെയിംസ്...
