പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും നടന്നു. ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡൻറ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ...
മേല്മുരിങ്ങോടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്ന്നു. മേല്മുരിങ്ങോടിയിലെ തൈക്കൂട്ട്കരയില് പ്രസാദിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്ണ്ണമായും തകര്ന്നത്.4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പേരാവൂര്: കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്പ്പെട്ടത്. അപകടത്തില് ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര് സൈറസ് ആസ്പത്രിയില് പ്രവേശിപ്പിച്ചു.
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.ഇരിട്ടി സോൺ പ്രസിഡന്റ് അബ്ദുൽ സലീം അമാനി ഉദ്ഘാടനം ചെയ്തു. സാന്ത്വനം പേരാവൂർ ചെയർമാൻ അഷ്റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു. പേരാവൂർ മഹല്ല്...
ആലച്ചേരി : തുളസി ജനശ്രിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിച്ചു. കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജനശ്രി...
മണത്തണ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി കുട്ടികളെ അനുമോദിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു ഉന്നത വിജയികളെയും സംസ്കൃത സ്കോളർഷിപ്പ് വിജയികളെയും പി. പി. ജോർജ്, ജോസ്കുട്ടി തോമസ്, ഷക്കീല ബീവി എൻഡോവ്മെന്റ് ജേതാക്കളെയുമാണ് അനുമോദിച്ചത്. ജില്ലാ...
പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണം നടത്തി. പ്രഥമധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പ്രസാദ് തോമസ് ലഹരി വിരുദ്ധ സന്ദേശവുംകെ.ജെ.പ്രിൻസി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്തു....
പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കും പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ തൈനടീൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക്...
പേരാവൂർ: ഇരിട്ടി റോഡിൽ ബർബറ ഫാൻസി ഹബ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ്...
പേരാവൂർ: പേരാവൂർ സ്വദേശിനി ടി.പി. അതുല്യ (29) സെർബിയയിൽ അന്തരിച്ചു. ഭർത്താവ് സൂരജിനൊപ്പം സെർബിയയിൽ കഴിയുന്ന അതുല്യ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പേരാവൂർ അഗ്നി രക്ഷാ നിലയത്തിന് സമീപം ചന്ദ്രോത്ത് വീട്ടിൽ കെ.വി. രത്നാകരൻ്റെയും ദമയന്തിയുടെയും...