PERAVOOR

പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർപഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചെവിടിക്കുന്ന് വാർഡിൽ ജനവിധി തേടുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ വിജയിക്കുകയും പഞ്ചായത്ത് ഭരണം...

പേരാവൂർ : ടൗൺ വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കെ. പി.അബ്ദുൾ റഷീദിന് (അമ്പിളി) കെട്ടിവെക്കാനുള്ള തുക വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് നല്കി. ടൗണിലെ...

പേരാവൂർ: തെറ്റുവഴി വാർഡ് സീറ്റുമായി ബന്ധപ്പെട്ട് പേരാവൂർ മണ്ഡലം കോൺഗ്രസിലുണ്ടായ പടലപ്പിണക്കം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കുന്നു. ആകെയുള്ള 17 സീറ്റുകളിൽ രണ്ട് സീറ്റുകളിൽ മുസ്ലിം...

പേരാവൂർ (കണ്ണൂർ): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-മത് ജിമ്മിജോർജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതവും ട്രിപ്പിൾ ജമ്പ് താരവുമായ എൽദോസ് പോൾ അർഹനായി. ഒരു...

പേരാവൂർ: കോളയാട് പഞ്ചായത്തിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 15 സീറ്റുകളിലും ഇത്തവണ കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. സ്ഥാനർഥിയുടെ പേര്, ബ്രാക്കറ്റിൽ വാർഡ് 1....

പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാവും മുൻപേ പ്രവൃത്തി നിലച്ചതായും നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി...

പേരാവൂർ: മാനന്തവാടി - അമ്പായത്തോട് മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. നവംബർ ആറിനാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റോഡ് നിർമിക്കുന്ന...

പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ ചിത്രം മൊബൈലിൽ പകർത്തി പിഴയീടാക്കുന്ന പോലീസ് നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ എസ്.എച്ച്.ഒക്ക് പരാതി നല്കി. പോലീസ് നടപടി കാരണം...

പേരാവൂർ : ചെറുപുഷ്പം ഫാമിലി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ കട്ടിലവെപ്പ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ റീന...

പേരാവൂർ: പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 17 വാർഡുകളിൽ 14-ൽ സിപിഎമ്മും മൂന്നെണ്ണത്തിൽ സിപിഐയും മത്സരിക്കും. സിപിഐ മത്സരിക്കുന്ന എല്ലാ വാർഡുകളുടെയും കാര്യത്തിൽ അന്തിമ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!