Local News

നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് മോഷണം നടന്ന കടയുടെ ഉടമ. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ഫോട്ടോകള്‍ ഫ്‌ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്....

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ച് പിടിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. 500 രൂപ ഫൈന്‍ വാങ്ങിവിടുന്ന പതിവു രീതിക്കു പകരം ഡ്രൈവറുടെ ലൈസന്‍സ് കൂടി...

മട്ടന്നൂർ: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് പരിശോധന തുടങ്ങി. ജില്ലാ ആരോ​ഗ്യവിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പുറത്തേക്കുവരുന്ന ടെർമിനലിൽ രണ്ട് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ശനിയാഴ്ച...

കണ്ണൂർ : ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) പുരസ്‌കാരം പെരളശേരി സ്വദേശിനിക്ക്‌. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സി.എം.എഫ്‌.ആർ.ഐ) ഗവേഷക ഡോ. എം. അനുശ്രീയാണ്‌ മികച്ച ഡോക്ടറൽ...

കാസർഗോഡ് : ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ...

കണ്ണൂർ : പറശ്ശിനിക്കടവിൽ ആധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ് ഷോപ്പിങ്‌ കോംപ്ലക്സ് നിർമിക്കുമെന്ന്‌ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വടക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവിൽ...

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജി.എസ്.ടി. വിജ്ഞാപനത്തിലുണ്ടായ ആശയക്കുഴപ്പം നീക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍...

തിരുവനന്തപുരം: പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്ക് പുതുതായി അഞ്ചുശതമാനം ചരക്കുസേവന നികുതി ഏർപ്പെടുത്തിയതോടെ തിങ്കളാഴ്ചമുതൽ വില കൂടും. മിൽമയുടെ തൈരിന് വിവിധ വിഭാഗങ്ങളിലായി മൂന്നുരൂപമുതൽ അഞ്ചുരൂപവരെയാണ്...

കൊട്ടിയൂർ: കനത്ത മഴയിൽ കൊട്ടിയൂർ ചപ്പമലയിൽ വീടു തകർന്നു.പൂവത്തുങ്കൽ സുബൃമണ്യന്റെ വീടാണ് ഞായറാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും തകർന്നത്.

പേരാവൂർ : ഇരിട്ടി റോഡ്, തലശ്ശേരി റോഡ്, കൊട്ടിയൂർ റോഡ് എന്നിവിടങ്ങളിൽ തോടിന് സമാനമായി റോഡിലൂടെ വെള്ളം ഒഴുകുന്നത് പതിവായിട്ടും പരിഹരിക്കാതെ അധികൃതർ. വാഹനങ്ങൾ ചീറിപ്പായുന്നത് മൂലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!