കണ്ണൂർ: ജില്ലയില്‍ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് റൂട്ടുകള്‍ അനുവദിക്കാനും കെ.എസ്.ആര്.ടി.സിയുടെ രാത്രികാല സർവിസുകള്‍ പുനഃസ്ഥാപിക്കാനും ജില്ല വികസനസമിതി യോഗം നിര്‍ദേശം നല്കി. രാത്രികാലങ്ങളില്‍ കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരിട്ടി ഭാഗത്തേക്ക്...
തിരുവനന്തപുരം: ഭൂമിയിടപാടുകളുടേത് ഉൾപ്പെടെയുള്ള ആധാരങ്ങൾ തയ്യാറാക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനുള്ള സോഫ്റ്റ്വേറിന്റെ പരീക്ഷണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി. ഓൺലൈൻ ഇടപാടുകൾക്ക് സാധുത നൽകി സംസ്ഥാന രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതിവരുത്തി ഇത് നടപ്പാക്കാനാണ്...
കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടന്‍ ഷാഫിയാണ് (28) അറസ്റ്റിലായത്. പുതുക്കാട് എസ് എച്ച്.ഒ യു.എസ്. സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള...
കണ്ണൂർ: വഖഫ് ബോർഡിനെ വെട്ടിച്ച് മട്ടന്നൂർ ജുമാമസ്ജിദ് കമ്മിറ്റി നടത്തിയ നിർമാണ പ്രവർത്തനങ്ങൾവഴി കോടികൾ തട്ടിയ ലീഗ്, കോൺഗ്രസ് നേതാക്കളായ ഭാരവാഹികൾക്കെതിരെ കേസെടുത്തു. മട്ടന്നൂർ ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ...
പൂളക്കുറ്റി: ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പൂളക്കുറ്റി താഴെ വെള്ളറയിലെത്തിയ ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശനുൾപ്പടെയുള്ള റവന്യൂ സംഘത്തെനാട്ടുകാരും ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു വെച്ചു.തിങ്കളാഴ്ച രാവിലെ12 മണിയോടെയാണ് സംഭവം.ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ കർഷകർക്ക് നഷ്ടപരിഹാരം നല്കുന്നതിൽ റവന്യൂ അധികൃതർ...
പേരാവൂർ: എ വൺ ബേക്കറി ഗ്രൂപ്പിന്റെ രണ്ടാമത് ഷോറൂം പേരാവൂർ-ഇരിട്ടി റോഡിൽ പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, യുണൈറ്റഡ് മർച്ചന്റ്സ്...
തലശ്ശേരി: വിവിധ മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തു പാറയിൽവാടക വീട്ടിൽ താമസക്കാരനായ പറമ്പത്ത് ഹൗസിൽ നൗഷാദ് (38), ആഡംബര സൈക്കിളുകൾ മോഷണം...
തിരുവനന്തപുരം : ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെ.എസ്.ഇ.ബി. മുഴുവൻ ജീവനക്കാർക്കും വൈദ്യപരിശോധന നടത്താൻ ഒരുങ്ങുകയാണ് ബോർഡ്. ജനുവരി മുതൽ ജൂലൈവരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ എട്ട് ജീവനക്കാർ മരിച്ചു. കൃത്യനിർവഹണത്തിനിടെ 74 അപകടവും ഇക്കാലയളവിൽ നടന്നു....
പടിയൂർ : വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുപയോഗപ്പെടുത്തുന്ന പദ്ധതി പടിയൂർ-കല്യാട് ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. പുലിക്കാട് വാർഡിൽ മുടപ്പയിൽ ബാബുവിന്റെ വീട്ടിൽ ക്യു.ആർ. കോഡ് പതിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ നിർവഹിച്ചു. ഹരിതകേരള മിഷനും...
കണ്ണൂർ : ഓണാഘോഷവുമായി ബന്ധപ്പെട്ട് വസുധ ഗ്ലോബൽ ഫൗണ്ടേഷൻ ഓണപ്പാട്ട്, മാപ്പിളപ്പാട്ട് മത്സരം നടത്തുന്നു. 15 മുതൽ 25 വയസ്സുവരെ ഒരു വിഭാഗവും 36 വയസ്സുമുതൽ മറ്റൊരുവിഭാഗവുമായാണ് മത്സരം നടത്തുന്നത്. ആൺ, പെൺ പ്രത്യേകം മത്സരങ്ങൾ...