കേളകം: ലഹരിക്കെതിരെ കൈകോർത്ത്ചെട്ടിയാംപറമ്പ് ഗവ.യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.ഒരു മാസത്തെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായാണ്ജാഗ്രത സമിതിയും പി. ടി.എയും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ മനുഷ്യച്ചങ്ങല തീർത്തത്.പി.ടി.എ പ്രസിഡന്റ് ടി.ബി.വിനോദ് കുമാർ, പ്രഥമാധ്യാപിക പി.കെ.കുമാരി,...
കണിച്ചാർ: ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം ഡിജിറ്റൽ രൂപത്തിൽ പ്രവർത്തിക്കുന്നതിനുള്ള ഹരിതമിത്രം ആപ്പ് സർവേ കണിച്ചാർ പഞ്ചായത്തിൽ പൂർത്തിയായി.പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ജോജൻ എടത്താഴെ അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ .സോമശേഖരൻ...
കണിച്ചാർ: നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച സ്വീകരണം നൽകും.ചാണപ്പാറ ദേവീ ക്ഷേത്രം,അത്തിക്കണ്ടം ഭഗവതി ക്ഷേത്രം,പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 11 നും 11.30നുമിടയിലാണ് സ്വീകരണമൊരുക്കുക.
തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഭീഷണികോളുകള്‍ വരുന്നെന്ന് പരാതിക്കാരി. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകയാണ് ഭീഷണിപ്പെടുത്തുന്നതെന്നും പരാതിക്കാരി വെളിപ്പെടുത്തി. കേസില്‍ മൊഴി നല്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവത്തില്‍ സൈബര്‍ പോലീസില്‍...
കണ്ണൂർ: പ്രശസ്ത കഥാകൃത്ത് കാക്കനാടന്റെ സ്മരണാർത്ഥം മാകന്ദം മാസികയും മാകന്ദം കലാസാഹിത്യ വേദിയും സംയുക്തമായി നടത്തിയ സംസ്ഥാന തല കഥാരചന മത്സരത്തിൽ ട്രീസ അനിൽ കാക്കനാടൻ പുരസ്കാരത്തിന് അർഹയായി. “മഴയ്ക്ക് പുൻപ് “എന്ന കഥയ്ക്കാണ് കാക്കനാടൻ...
കണ്ണൂർ : തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു. ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൂന്നംഗ...
തിരുവനന്തപുരം: ഡോ. എം ആർ ബൈജുവിനെ പി എസ് സിയുടെ പുതിയ ചെയർമാനാക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവിലെ ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30ന് തീരുന്ന സാഹചര്യത്തിലാണ് പുതിയ ചെയർമാനെ...
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള യു ജി സി നിലപാട് തള്ളി കണ്ണൂർ യൂണിവേഴ്സിറ്റി. അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയ വർഗീസിനുണ്ടെന്നും...
മണത്തണ: നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ മണത്തണയിൽ ജനജാഗ്രതാ സദസ്സ് നടത്തി.സണ്ണി ജോസഫ് എം.എൽ.എ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജാ സന്ദേശം ചൊല്ലിക്കൊടുത്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം.സി...