കോട്ടയം: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ഇരവിപേരൂർ കല്ലേലിൽവീട്ടിൽ ഷിജിൻ (23) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ...
മട്ടന്നൂർ : മോഷ്ടാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നുർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്.നായാട്ടുപാറയിൽ വഴിയാത്രക്കാരിയുടെ മൂന്നുപവന്റെ സ്വർണമാല ബെെക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് കടന്നുകളഞ്ഞു....
തളിപ്പറമ്പ്: 11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കുറുമാത്തൂർ കണിച്ചാമലിലെ പി. ശരത്കുമാറാണ് (32) പിടിയിലായത്. തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ്...
കൊല്ലം: ചാത്തന്നൂർ, കൊട്ടിയം ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊട്ടിയത്തെ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ ആനക്കുഴി കീഴതിൽ വീട്ടിൽ റഫീക്കാണ് (27) പിടിയിലായത്....
ബത്തേരി: വയനാട് ചീരാലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. പ്രദേശത്ത് ഒരു മാസമായി ഭീതി പരത്തിയ കടുവ, തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് സമീപം വനംവകുപ്പ് സ്ഥാപിച്ച് കൂട്ടിൽ ഇന്ന് പുലർച്ചെയാണ് കുടുങ്ങിയത്. ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക്...
തലശേരി :പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടിവീട്ടിൽ വിഷ്ണുപ്രിയ (23)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ വീട്ടിൽ ശ്യാംജിത്തിനെ (26) അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി കസ്റ്റഡിയിൽ...
കണ്ണൂർ: രണ്ട് തെങ്ങ് വളപ്പിലെങ്കിൽ പിന്നെന്ത് കേരളം എന്ന് ചിന്തിക്കുന്ന കാലത്തേക്ക് തിരികെ പോകാനൊരുങ്ങുകയാണ് മയ്യിൽ പഞ്ചായത്ത്. തെങ്ങിനെ അത്രമാത്രം മനസിൽ ചേർത്തുനിർത്തി പഞ്ചായത്തിൽ ‘തെങ്ങാധിപത്യം’ കൊണ്ടുവരാനാണ് പദ്ധതിയൊരുങ്ങുന്നത്. ഇതിനായി തുരുത്തുകളും പുറമ്പോക്കുകളും തെങ്ങിൻ തോപ്പുകളാക്കും....
ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്ക്കൂള് ഓഫ് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് കോയമ്പത്തൂര്‍ തൊണ്ടാ മുത്തൂര്‍ സ്വദേശി ജയന്തി (27) യെ സ്കൂള്‍ ഹോസ്റ്റലിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഉഷാ സ്കൂളില്‍ ഫീല്‍ഡിനങ്ങളില്‍ കായിക പരിശീലനം...
ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ പിഎസ്സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയിൽ ജോലി ചെയ്തു വരുന്ന 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷി വിഭാഗത്തിൽ പ്പെട്ടവരും നിയമവിധേയമായി അധ്യാപക തസ്തികയിലേക്ക്...
കല്പറ്റ: സ്വകാര്യബസ് കണ്ടക്ടറെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് ജില്ലയിൽ വെള്ളിയാഴ്ച മുതൽ സ്വകാര്യബസ് തൊഴിലാളികൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. വ്യാഴാഴ്ച വൈകീട്ട് മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജിൽ വിദ്യാർഥികളും കല്പറ്റ-സുൽത്താൻബത്തേരി റൂട്ടിലോടുന്ന സുവർണജയന്തി ബസിലെ കണ്ടക്ടറും തമ്മിൽ പാസിനെച്ചൊല്ലി...