ഹരിപ്പാട്: ബൈക്ക് യാത്രികനായ യുവാവിനെ കാറിൽ പിന്തുടർന്നെത്തി വെട്ടിയ സംഭവത്തിലെ രണ്ടു പ്രതികൾ പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ്(36), കളരിക്കൽ വീട്ടിൽ സനൽകുമാർ (35) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്....
ശ്രീകണ്ഠപുരം: മലബാർ കുടിയേറ്റത്തിന്റെ നിത്യ സ്മാരകമായി ചെമ്പന്തൊട്ടിയിൽ നിർമിക്കുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഇനിയും പൂർത്തിയായില്ല. പ്രവൃത്തി തുടങ്ങി ഏഴുവർഷം പിന്നിട്ടിട്ടും നിരാശക്കാഴ്ചയാണിവിടെ. 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ശ്രീകണ്ഠപുരം...
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വീണ്ടും മൊബൈൽ ഫോൺ മോഷണം. വാര്‍ഡിലെ സുരക്ഷാജീവനക്കാരന്റെ ഉൾപ്പെടെ മൊബൈല്‍ ഫോണുകൾ കവർന്നു. ശനിയാഴ്ച ഏഴ് മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. ആസ്പത്രിയുടെ ഏഴാംനിലയിലെ 708ാംം വാര്‍ഡിന് മുന്നിലാണ്...
കണ്ണൂർ: പാളിയത്തുവളപ്പ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 6.930 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. മോറാഴ സ്വദേശി ഒ.വി. രഞ്ജിത്ത്, കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ പി.ടി. യേശുദാസനും സംഘവും...
തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ സംഘര്‍ഷഭരിതമായി തിരുവനന്തപുരം നഗരസഭ. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ നഗരസഭ ഓഫീസില്‍ കൈയാങ്കളിയുണ്ടായപ്പോള്‍, ഓഫീസ് വളപ്പിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലായിരുന്നു സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിട്ട് നഗരസഭ ഓഫീസിലേക്ക്...
പേരാവൂർ:ദിശ ആർട്സ് ആൻഡ് ഐഡിയാസ് നടത്തുന്ന പേരാവൂർ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപവത്കരിച്ചു.സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. എം.രാജൻ,ജില്ലാ പഞ്ചായത്തംഗം വി.ഗീത,പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ,...
പയ്യന്നൂർ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് പയ്യന്നൂർ ഫുട്ബാൾ അക്കാഡമി മിനി മാരത്തോൺ സംഘടിപ്പിച്ചു. പുരുഷൻമാർക്ക് 14 കിലോമീറ്ററും വനിതകൾക്ക് 8 കിലോമീറ്ററും ദൂരത്തിൽ നടന്ന മത്സരത്തിൽ, പുരുഷ വിഭാഗത്തിൽ മലപ്പുറത്ത് നിന്നുള്ള ആനന്ദ് കൃഷ്ണയും...
മട്ടന്നൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസാണ് കണ്ണൂർ – ജിദ്ദ സെക്ടറിൽ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നത്.ഇന്നലെ രാവിലെ 10നാണ് 172 യാത്രക്കാരുമായി ആദ്യ വിമാനം പുറപ്പെട്ടത്....
കണ്ണൂർ: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ – കാസർകോട് ജില്ലാ റേഡിയോ സുഹൃദ് സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ വിളമനയുടെ അദ്ധ്യക്ഷതയിൽ കാഞ്ചിയോട് ജയൻ...
മയ്യിൽ: കൃഷി പണിക്കോ ആളെ കിട്ടാനെയില്ല എന്ന പരാതി തീർക്കാൻ ഒരുകൂട്ടം സ്ത്രീകളുടെ തൊഴിൽസേന റെഡിയാകുന്നു. അഗ്രോ സർവീസ് കൃഷിശ്രീ സെന്റർ മയ്യിലിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ ആത്മപദ്ധതിയിൽ രൂപീകരിച്ച തൊഴിൽസേന കാർഷിക മേഖലയിൽ ഇനി...