കൊല്ലം :കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കുളത്തുപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.കുളത്തുപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഉസ്താദ് സഫീർ സെയിനിയെ ആണ് ഇന്നലെ രാത്രി 11 മണിയോടെ യുവാക്കൾ കാറുകൊണ്ട്...
കോഴിക്കോട് : വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്കിയ അറിയിപ്പില്‍ പറയുന്നത്....
പേരാവൂർ: കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലിന്റെ ഭൗമ ശാസ്ത്ര കാരണങ്ങളും സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പ്രാദേശിക പഠനാവതരണം ശനിയാഴ്ച പേരാവൂരിലും കണിച്ചാറിലും നടക്കും.രാവിലെ 11 മണിക്ക് പേരാവൂർ മലബാർ ബി.എഡ് കോളേജിലും രണ്ട് മണിക്ക്...
കോളയാട്: പെരുവ ആക്കംമൂലയിൽ കാട്ടാന ജനവാസകേന്ദ്രത്തിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.ആക്കംമൂലയിലെ വള്ളിയാടൻ സുകുമാരന്റെ ആറ് തെങ്ങുകൾ,ഒൻപത് കവുങ്ങ്,അൻപതോളം കുലച്ച വാഴകൾ എന്നിവയാണ് ബുധനാഴ്ച പുലർച്ചെ കാട്ടാന നശിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.ശ്രീഷ,വാച്ചർമാരായ വിജയൻ,വിവേക്...
പേരാവൂർ:മുരിങ്ങോടി മനോജ് റോഡിനു സമീപം ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്.പേരാവൂർ കാർമൽ സെന്ററിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ...
കര്‍ണാടക: പരീക്ഷാര്‍ഥിയുടെ ചിത്രത്തിന് പകരം ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണിന്റെ ചിത്രം അച്ചടിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. നവംബര്‍ ആറിന് നടന്ന കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KARTET) ഹാള്‍ ടിക്കറ്റിലാണ് പരീക്ഷാര്‍ഥിയുടെ ഫോട്ടോ മാറിപ്പോയത്. ഹാള്‍ടിക്കറ്റിന്റെ...
തൊണ്ടിയില്‍ : കുരിശുപള്ളിക്ക് സമീപം റോഡില്‍ നിരന്തരം അപകടമുണ്ടാകുന്ന ഹൈസ്കൂള്‍ കവലയില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. തൊണ്ടിയില്‍ കാര്‍മല്‍ ബുക്ക് സ്റ്റാളാണ്മിറര് സ്പോണ്സര് ചെയ്യ്തത്. ടാക്സി ഡ്രൈവര്‍മാരായ റോയി പാറേക്കാട്ടില്‍ , ജോമി മുഞ്ഞനാട്ട് എന്നിവരും...
കണ്ണൂർ : സ്പെഷൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കണ്ണൂർ മണ്ഡലത്തിൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 86ാം നമ്പർ ബൂത്തിൽ 9.40ന് കലക്ടറുടെ സാന്നിധ്യത്തിൽ രാമചന്ദ്രൻ...
കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഉള്‍പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയച്ചു.യുജിസിയെയും കേസില്‍ കക്ഷിചേര്‍ത്തു. വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആസ്പത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആസ്പത്രി 3 കോടി, പത്തനംതിട്ട റാന്നി പെരുനാട്...