ഇടുക്കി: ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ മൂക്കനോലില്‍ അച്ഛന്റെ വെട്ടേറ്റ മകന് മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രി ഏഴിനാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും...
തിരുവനന്തപുരം: കാലാവസ്ഥാ വിവരങ്ങളറിയാന്‍ ഇനി സര്‍ക്കാര്‍ അറിയിപ്പുകള്‍ക്ക് കാതോര്‍ത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാന്‍ സംസ്ഥാനത്തെ 240 സ്കൂള്‍ മുറ്റങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിശാസ്ത്രം പഠനവിഷയമായി വരുന്ന സ്കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ വരുന്നത്. ജില്ലയില്ലെ...
കൊച്ചി: മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ചുകടത്തിയ 23 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 591 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. മദ്യക്കുപ്പിയോട് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം.പെട്ടെന്ന്...
എടപ്പാൾ: ഭിന്നശേഷിയുള്ള ജീവിതപങ്കാളികളുള്ള സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പൊതുസ്ഥലംമാറ്റമുണ്ടാകില്ല. ഇവരെ പൊതുസ്ഥലംമാറ്റപരിധിയിൽ നിന്നൊഴിവാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.നേരത്തേ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് പൊതുസ്ഥലംമാറ്റത്തിൽനിന്ന് ഇളവുനൽകിയിരുന്നു.ഭിന്നശേഷിക്കാരായ ജീവിത പങ്കാളിയുള്ളവരെ സ്വന്തംജില്ലയിൽ താമസസ്ഥലത്തിനടുത്ത് നിലനിർത്തണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് വെളിപ്പെടുത്തല്‍.കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്താണ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്. ഇയാളുടെ സഹോദരനായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് ആശ്രമത്തിനു തീയിട്ടതെന്നാണ് മൊഴി. മരിക്കുന്നതിനു മുമ്പ് സഹോദരന് ഇക്കാര്യം...
അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രണ്ടായി.ഗിര്‍ സോമനാഥ് ജില്ലയില്‍ തലാലയിലെ എം.എല്‍.എ. ഭഗവന്‍ഭായ് ബറാഡ് ആണ് ബുധനാഴ്ച കൂറുമാറിയത്. ചൊവ്വാഴ്ച മുന്‍ പ്രതിപക്ഷ നേതാവ് മോഹന്‍ സിങ് റാഠവയും രാജിവെച്ച്...
ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകള്‍ ഇല്ല. തൊട്ടുകൂടായ്മ പോലുള്ള...
നെടുംപുറംചാൽ(കണ്ണൂർ): മൂന്ന് ജീവൻ കവരുകയും നിരവധി വീടുകളും ഏക്കർകണക്കിന് കൃഷിഭൂമിയും നശിപ്പിച്ച് സംഹാരതാണ്ഡവുമാടിയ ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ നെടുംപുറംചാലിൽ വേറിട്ട ജനകീയ പ്രതിഷേധം നടന്നു.പ്രതീകാത്മക ശവമെണ്ണൽ,ശവമഞ്ചം ചുമന്ന് പ്രതിഷേധ ജാഥ,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിക്കൽ തുടങ്ങിയ...
കണ്ണൂർ: ജനാധിപത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കുക എന്നതാണ് പോലീസിന്റെയും എക്സിക്യുട്ടീവിന്റെയും ചുമതലയെന്ന് കാപ്പ അഡൈ്വസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ അനിൽ കുമാർ പറഞ്ഞു. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തന നിരോധന നിയമം 2007...
കണ്ണൂർ : പ്ലാസ്റ്റിക് ഉപയോഗം തടയാൻ നടത്തുന്ന പരിശോധനക്ക് തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ. പ്ലാസ്റ്റിക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി,...