Local News

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ​യു​ടെ നി​ർ​മാ​ണ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് വി​ല്ലു​പു​രം മ​ലൈ​കൊ​ട്ട​ളം മെ​യി​ൻ റോ​ഡി​ലെ ഭാ​സ്ക​ർ (36),...

പേരാവൂർ: ആറളം വന്യജീവി ഡിവിഷനുകളിലെ മനുഷ്യ വന്യജീവി സംഘർഷം ഫലപ്രദമായി നേരിടുന്നതിന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ മന്ത്രി എ കെ...

പേരാവൂർ: വാഹനാപകടത്തിൽ മരിച്ച നിടുംപുറംചാൽ യൂണിറ്റിലെ അംഗം ഷക്കീലയുടെ കുടുംബത്തിന് യുഎംസി ജില്ലാ കമ്മിറ്റി ധനസഹായം നല്കി. ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ ധനസഹായം കൈമാറി....

കോളയാട് : പെരുവ കടലുകണ്ടം റോഡിൽ കാട്ടുപോത്ത് സ്കൂട്ടറിലിടിച്ച് യാത്രക്കാരനായ യുവാവിന് പരിക്ക്. കടലുകണ്ടം നടമ്മലിലെ പി.രാജനാണ് പരിക്കേറ്റത്. ജോലിക്ക് പോകുമ്പോൾ വീടിനു സമീപത്ത് നിന്നാണ് കാട്ടുപോത്ത്...

കേളകം : പഞ്ചായത്ത് നടത്തുന്ന കേളകം ഫെസ്റ്റിന് തുടക്കമായി. പരിസ്ഥിതി പ്രവർത്തകൻ വി. സി.ബാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്...

കേളകം : പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴ് വരെ നടക്കുന്ന കേളകം ഫെസ്റ്റ് ഇന്ന് ആരംഭിക്കും .വൈകുന്നേരം വിളംബര ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി. സെഡ് ബേക്കേഴ്സ് ഉടമ സുനീറിന് അംഗത്വം നല്കി ഏരിയ ട്രഷറർ പി.വി.ദിനേശ് ബാബുവും ബിപിഎസ്...

ഇരിട്ടി: സപ്തം 29 മുതൽ ഒക്ടോബർ രണ്ട് വരെ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായുള്ള ഇരിട്ടി വ്യാപാരോത്സവത്തിന് ആഗസ്ത് 30മുതൽ തുടക്കമാവും.വ്യാപാരോത്സവത്തിൻ്റെ ഭാഗമായി ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ...

തലശ്ശേരി: തലശ്ശേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനറാണി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകള്‍ നിയന്ത്രിക്കാന്‍ പൂക്കച്ചവടത്തിനായി സ്റ്റേഡിയം...

ത​ല​ശ്ശേ​രി: ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ മ​രി​ച്ച​താ​യി കാ​ണി​ച്ച് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​ര് നീ​ക്കം​ചെ​യ്യാ​ൻ വ്യാ​പ​ക ശ്ര​മം. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ള്ള​ത്. ത​ല​ശ്ശേ​രി ടെ​മ്പി​ൾ വാ​ർ​ഡി​ലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!