തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടെമ്പിൾ ഗേറ്റ് നങ്ങാറത്ത് പീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി കോ- ഓപ്പറേറ്റീവ് ആസ്പത്രിയിൽ...
പേരാവൂർ : ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി. നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജി.ക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിയും ചേർന്ന് അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഭർത്താവ്...
പേരാവൂർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കാനും അനധികൃത പാർക്കിങ്ങ് നിയന്ത്രിക്കാനും പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് തല ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് കാലങ്ങളായുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവകക്ഷി...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കല്ലേരിക്കര റോഡരികില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് മലവെള്ളം കുത്തിയൊഴുകി വീടിന് നാശനഷ്ടം. കല്ലേരിക്കരയിലെ അമല്‍ നിവാസില്‍ കെ. മോഹനന്റെ വീട്ടിനാണ് നാശനഷ്ടം സംഭവിച്ചത്. മലവെള്ളം വീടിന്റെ പിറകിലുള്ള വയലിലേക്ക് കുത്തിയൊഴുകി...
ഇരിട്ടി: സബ് റീജിയണൽ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ മെയ് 25 ശനിയാഴ്ച നടത്തേണ്ടിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മെയ് 29 ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിച്ചതായി ഇരിട്ടി ജോയിന്റ് ആര്.ടി.ഒ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490 2490001.
കൊട്ടിയൂർ :വൈശാഖോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നഗരിയിൽ ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുടങ്ങി . ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദാസൻ പാലപ്പിള്ളി, കുഞ്ഞിരാമൻ, പി.സി. രാമകൃഷ്ണൻ, പി.എസ്....
ഇരിട്ടി: കാലാവധി കഴിഞ്ഞതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജീപ്പ് ഷെഡിലായതോടെ ആശുപത്രി ആവശ്യത്തിനും ഓടുന്നത് ആംബുലൻസ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി തീർന്നതോടെയാണ് ഇവിടുത്തെ ജീപ്പ് ഷെഡിലായത്. രണ്ട് ആംബുലൻസുകളില്‍ ഒന്ന് രണ്ടു മാസമായി വർക്ഷോപ്പിലാണ്. രോഗികളെ...
തലശ്ശേരി: നഗരമധ്യത്തിൽ അപകടഭീതിയുണർത്തി പഴഞ്ചൻ കെട്ടിടം. പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിനോട് ചേർന്നുള്ള പൂട്ടിയിട്ട കെ.ആർ ബിസ്കറ്റ് കമ്പനി കെട്ടിടമാണ് അപകട ഭീഷണി ഉയർത്തുന്നത്. സ്ഥാപനം അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. ബിസിനസിന് ഏറ്റവും അനുയോജ്യവും നല്ല...
മട്ടന്നൂർ : മെയ് അവസാനത്തോട് കൂടി കാലവര്‍ഷം ആരംഭിക്കാനിടയുള്ളതിനാലും നിലവില്‍ പഴശ്ശി ബാരേജിൽ ജലനിരപ്പ് ഉയരുന്നതിനാലും ഇനിയൊരറിയിപ്പ് ഇല്ലാതെ തന്നെ ബാരേജിന്റ ഷട്ടറുകള്‍ കാലവര്‍ഷത്തിന് അനുസരിച്ച് തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് പി.വൈ.ഐ.പി ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...
കൂത്തുപറമ്പ് : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം മാനന്തേരി പുളിമുക്കിൽ മീത്തലെ പുരയിൽ ഒ. രതി (47) അന്തരിച്ചു. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മറ്റിയംഗവുമാണ്. പിതാവ് : പരേതനായ പുത്തലത്ത് കേളു. മാതാവ് :...