കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ജനവരി 31നകം പൂര്‍ത്തീകരിക്കും. രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം.കാനാമ്പുഴയുടെ തീരത്ത് ഒരുക്കുന്ന നടപ്പാതകള്‍ ഡിസംബര്‍ 31നകം...
വോട്ടര്‍ പട്ടികയില്‍ പുതുമായി പേര് കൂട്ടിച്ചേര്ക്കനും ഒഴിവാക്കാനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന് പി. എം. അലി അസ്ഗര്‍ പാഷ പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2023ന്റെ...
പയ്യന്നൂർ : കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ 16 മാവുകൾ. കാലാപ്പാടിയും അമൃതവും ബാംഗളോരയും ബെങ്കരപ്പള്ളിയും നീലനും കുഞ്ഞിമംഗലവും ഒളോറും മല്ലികയും അശോകനും പേരറിയാത്ത 7 മാവുകളും കിളിച്ചുണ്ടൻ മാവിൽ തഴച്ചു വളർന്ന് പൂവിടാൻ തുടങ്ങി. കഴിഞ്ഞ...
ചാലോട്: കൂടാളി കോവൂർ ഡെയറി ഫാമിൽ എട്ട് പശുക്കൾ ചത്തു. ഒരു പശു അവശ നിലയിൽ. കാലിത്തീറ്റയിൽ നിന്നു വിഷബാധയേറ്റുവെന്നാണു സംശയം. ചക്കരക്കൽ മാമ്പ സ്വദേശി കെ.പ്രതീഷ് നടത്തുന്ന ഏബിൾ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 8...
മയ്യിൽ : ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമാകുന്നു. നെൽക്കൃഷി വ്യാപകമായി നശിക്കുകയാണ്. മയ്യിൽ പഞ്ചായത്തിലെ അരയിടം, നെല്ലിക്കപാലം, ചാലവയൽ, ഏന്തിവയൽ, മാന്തവയൽ, കയരളം എന്നീ പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലാണ് ഇലചുരട്ടിപ്പുഴുവിന്റെ ആക്രമണം...
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന സ്കോളർഷിപ്പുകൾ എത്ര മാത്രം സഹായകമാണെന്ന് അവരുടെ ജീവിത സാഹചര്യങ്ങൾ നോക്കിയാൽ അറിയാം. സാമ്പത്തികവും ഭൗതികവുമായി രാജ്യം ഏറെ പുരോഗതി നേടിയിട്ടുണ്ട് എന്നതിൽ...
പേരാവൂർ : ഫാം പ്ലാന്‍ ബേസ്ഡ് അപ്രോച്ച് സ്കീമിൽ കർഷകർക്ക് അപേക്ഷിക്കാം.കൃഷിത്തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ കൃഷിഭവന്റെ സാങ്കേതിക സഹായത്തോടെ കൃഷിയിടത്തില്‍ സ്വന്തം നിലയിൽ നടപ്പിലാക്കാന്‍ താത്പര്യമുള്ള പത്ത് സെന്റ്...
തൊണ്ടിയിൽ : ലഹരിക്കെതിരെ പേരാവൂർ സെയ്ൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾ വർഷം നടത്തി.ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ. തോമസ് കൊച്ചു കരോട്ട്,പി....
കോളയാട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പെരുവ പി.എച്ച്.സി, മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ.സി.സി യൂനിറ്റ് എന്നിവ കോളയാട് സെയ് ന്റ് കൊർണേലിയൂസ് എച്ച്.എസ്.എസിൽ എയ്ഡ്സ് ദിനാചരണം നടത്തി. പ്രഥമാധ്യാപകൻ ബിനു ജോർജ് ഉദ്ഘാടനം...
കണ്ണൂർ: വിജ്ഞാനം സാമൂഹ്യമാറ്റത്തിനെന്ന സന്ദേശം പകർന്ന് 2023 ജനുവരി ഒന്നു മുതൽ മൂന്നുവരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഗ്രന്ഥശാലകളുടെ ഉത്സവമാകും. ലൈബ്രറികളുടെ സമഗ്രവികസനത്തിനുള്ള ആശയം രൂപപ്പെടുത്തുന്ന ചർച്ചകളുണ്ടാകും. ലൈബ്രറികളെ പുസ്തകപ്പുരകളെന്നതിനപ്പുറം വിനോദ, വിജ്ഞാന...