കൊട്ടിയൂർ: വൈശാഖോത്സവ നഗരിയും പരിസരവും റോഡരികുകളും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡുകളുടെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ചു. പൊതുവിടങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ക്യാമ്പയിൻ’ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ്...
പേരാവൂർ : ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച ഏകീകൃത വെബ് അപ്ലിക്കേഷൻ പേരാവൂർ മേഖല ഏകദിന പരിശീലനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ മുരിങ്ങോടി ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറികളിലെ പുസ്തകങ്ങൾ എളുപ്പം കണ്ടെത്താൻ...
കോളയാട് : സെയ്ൻറ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി....
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഇരിട്ടി സോൺ സെക്രട്ടറി ഇബ്രാഹിം വിതരണോദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ പ്രസിഡന്റ് അഡ്വ: മിദ്ലാജ് സഖാഫി ആറളം, അഷ്റഫ് ചെവിടിക്കുന്ന്,...
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ വിജയാഘോഷവും ജനറൽബോഡി യോഗവും നടന്നു. റിട്ട.അധ്യാപകൻ വി.വി.തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ക്യാഷ് പ്രൈസും മോമെന്റൊയും വിതരണം ചെയ്തു. പ്രിൻസിപ്പൽ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ എൻ.എൻ.ഷൈമ,...
കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് ജില്ലാ യൂത്ത് കെയറിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ കെയർ എന്ന പേരിൽ ശുചീകരണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ...
കൊട്ടിയൂർ : 27 നാൾ നീണ്ട വൈശാഖോത്സവം ഇന്ന് തൃക്കലശാട്ടോടെ സമാപിക്കും. തിങ്കളാഴ്ച രാവിലെ വാകച്ചാർത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും. തിങ്കളാഴ്ച രാവിലെ...
ഇരിട്ടി : 60 കിലോ കഞ്ചാവുമായി വാഹന സഹിതം ഒരാളെ ഇരിട്ടിയിൽ എക്സൈസ് സംഘം പിടികൂടി. ചൊക്ലി മേനപ്രം കൈതോൽ പീടികയിൽ കെ.പി. ഹക്കീം (46) എന്നയാളെയാണ് എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ ഇരിട്ടി...
പേരാവൂർ ടൗൺ ജുമാ മസ്ജിദ് : 8.30 മൂസ മൗലവി കൊട്ടംചുരം ജുമാ മസ്ജിദ് :8.30അസ് ലം ഫൈസി ഇർഫാനി കൊളവംചാൽ അബൂഖാലിദ് മസ്ജിദ് :8.00 അഷറഫ് മൗലവി കുനിത്തല നൂർ മസ്ജിദ് : 8.30...
പേരാവൂർ: മുരിങ്ങോടിയിൽ വ്യാപാരിയെ മൂന്നംഗ സംഘം കടയിൽ കയറി മർദ്ദിച്ചു. സെൻട്രൽ മുരിങ്ങോടിയിലെ കെ.എം.സ്റ്റോഴ്സ് ഉടമ കളത്തിൻ പ്രതാപനാണ്(52) മർദ്ദനമേറ്റത്. പ്രതാപനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ പ്രദീപനെയും (58) സംഘം മർദ്ദിച്ചു. ശനിയാഴ്ച വൈകിട്ട്...