Local News

കൂ​ത്തു​പ​റ​മ്പ്: ക​സ്തൂ​രി മ​ഞ്ഞ​ൾ പോ​ളി ഹൗ​സി​ൽ കൃ​ഷി​യി​റ​ക്കി വ്യ​ത്യ​സ്തമാ​യ കൃ​ഷി​രീ​തി അ​വ​ലം​ഭി​ക്കു​ക​യാ​ണ് മാ​ങ്ങാ​ട്ടി​ട​ത്തെ ര​ണ്ട് യു​വ​ക​ർ​ഷ​ക​ർ. ആ​മ്പി​ലാ​ട് കു​ന്ന​ത്ത് മ​ഠ​ത്തി​ൽ വീ​ട്ടി​ലെ യു​വ​ക​ർ​ഷ​ക​രാ​യ സാ​രം​ഗ്, ശ്രീ​രാ​ഗ് എ​ന്നി​വ​രു​ടെ...

കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി മൊ​ട്ടു​കൊ​മ്പ​നും മോ​ഴ​യാ​ന​യും. മൊ​ട്ടു​കൊ​മ്പ​നും മോ​ഴ​യാ​ന​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ജ​ന​ത്തി​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി​ട്ടും കൊ​ല​യാ​ളി​യാ​ന​ക​ളെ പി​ടി​കൂ​ടി നാ​ട്...

മട്ടന്നൂർ: കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ്(27) മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന്...

ചുങ്കക്കുന്ന്: കോടതി പിഴയുടെ കുടിശിക ഈടാക്കാൻ ഉന്നതി കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന്...

തലശേരി: പന്ന്യന്നൂര്‍ ഗവ. ഐ ടി ഐയില്‍ (തലശ്ശേരി) ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സിയും മൂന്ന് വര്‍ഷ പ്രവൃത്തി...

മാലൂർ : വിശ്വകർമ സർവീസ് സെസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ മാലൂരിൽ വിശ്വകർമ്മ ദിനാചരണം നടത്തി. മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹൈമാവതി ഉദ്ഘാടനം ചെയ്തു. വിഎസ്എസ്...

കൂത്തുപറമ്പ്: ആറ് പതിറ്റാണ്ടുകാലം പത്രത്താളുകളിൽ അച്ചടിമഷി പുരണ്ട വാർത്തകൾ നോട്ട് പുസ്തകത്തിൽ എഴുതി നിധിപോലെ സൂക്ഷിച്ച പരേതനായ ടി പി നാരായണൻ മാസ്‌റ്ററുടെ ഡയറിക്കുറിപ്പുകൾ ഇനി കൂത്തുപറന്പിലെ...

കാക്കയങ്ങാട് : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിലെ മേശയിൽ ഓടക്കുഴൽ വെച്ച് ഫോട്ടോ എടുത്ത ശേഷം സമൂഹ മാധ്യമം വഴി മോശം കമന്റിട്ട് പ്രചരിപ്പിച്ച സിപിഎം പ്രവർത്തകനെതിരെ...

പേരാവൂർ: പാമ്പാളിയിൽ ജനവാസ കേന്ദ്രത്തിന് സമീപം അനധികൃതമായി പാറ പൊട്ടിക്കുന്നത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു. ന്യൂസ് ഹണ്ട് വാർത്തയെ തുടർന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പർ നിഷ...

പേരാവൂർ: വെള്ളർ വള്ളി വാർഡിൽ പാമ്പാളിക്ക് സമീപം പുരളി മലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വെടിമരുന്നുപയോഗിച്ച് പാറ പൊട്ടിക്കുന്നതായി പരാതി. ജനവാസ കേന്ദ്രത്തിന് സമീപം നടക്കുന്ന അനധികൃത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!