ഇരിട്ടി : പടിയൂര്‍ പൂവം കടവിൽ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്സത്ത് മൻസിലിൽ ഷഹര്‍ബാന (28)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ടു മണിയോടെ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത്...
കോളയാട് : കാട്ടാന അക്രമണം പതിവായ പെരുവ പറക്കാടിലെ ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം പറക്കാട് വിജയന്റേതുൾപ്പെടെ നിരവധി കർഷകരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രാവിലെ കൃഷിയിടത്തിൽ...
പേരാവൂർ: ഹിന്ദു ഐക്യവേദി പേരാവൂർ താലൂക്ക് കമ്മിറ്റി രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഹൈന്ദവരെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ചാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ രാഹുലിന്റെ കോലം കത്തിച്ചത്. സി....
മട്ടന്നൂർ: മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത് പരിഹരിക്കുന്നതിന് ഇരിക്കൂർ റോഡ് കവലയിൽ കലുങ്ക് നിർമിക്കുന്ന ജോലിക്കായി 5 മുതൽ 18 വരെ റോഡ് അടച്ചിടും. ഇരിക്കൂർ ഭാഗത്തേക്കുള്ള ബസുകൾ മട്ടന്നൂർ ജങ്ഷനിൽ നിന്ന്...
പേരാവൂർ : കണിച്ചാർ പഞ്ചായത്തിലെ ഓടംതോടിൽ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി വീട്ടു മതിൽ തകർത്തു. വടക്കേടത്ത് ജോസിൻ്റെ വീട്ടുമതിലാണ് തകർത്തത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു. ഓടംതോട് പള്ളിക്ക് സമീപമെത്തിയ കാട്ടാന ഇടത്താഴെ...
പേരാവൂർ : എം.പി.യു.പി സ്കൂൾ പി.ടി.എ പൊതുയോഗവും രക്ഷിതാക്കൾക്കുളള ബോധവത്കരണ ക്ലാസും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ടി. മുഹമ്മദ് മുസ്തഫ അധ്യക്ഷത അവഹിച്ചു. അക്കാദമി മാസ്റ്റർ പ്ലാൻ പ്രകാശനവും സമ്മാനദാനവും സ്കൂൾ മാനേജർ പ്രേമ നിർവഹിച്ചു....
ഇരിട്ടി: ഇരിട്ടി നഗരസഭയിൽ അങ്കണവാടി വർക്കർമാരെ നിയമിച്ച നടപടിക്കെതിരെ എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. പേരാവൂർ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. റാങ്ക് ലിസ്റ്റിൽ സി.പി.എമ്മുകാരുടെ ബന്ധുക്കളെയും...
ഇരിട്ടി : പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
കാക്കയങ്ങാട് : അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റിൽ ക്രമക്കേടാരോപിച്ച് ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. റാങ്ക് ലിസ്റ്റിൽ സി.പി.എം നേതാക്കളുടെ സ്വന്തക്കാരേയും ബന്ധുക്കളേയും തിരുകിക്കയറ്റിയെന്നാരോപിച്ചാണ് ബി. ജെ.പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി മാർച്ചും...
ഇരിട്ടി : മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാക്കൂട്ടം ചുരം റോഡിൽ 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ചു. മടിക്കേരി ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിട്ടത്. മൾട്ടി ആക്സിൽ വിഭാഗം ഉൾപ്പെടെ പൊതു ഗതാഗത...