കേളകം: അടക്കാത്തോട് ചാപ്പത്തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയ വെള്ളാറയിൽ മുഹമ്മദ് സാലിക്കെതിരെ കേളകം പഞ്ചായത്ത് 10000 രൂപ പിഴ ചുമത്തി. ഇയാൾ ചാക്കുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ട ഇ.ആർ.ടി അംഗം വാട്സാപ്പിൽ പോസ്റ്റ് ചെയ്ത...
പേരാവൂർ: ഈരായിക്കൊല്ലി ജ്ഞാനോദയ വായനശാല വി.എ.രാജൻ അനുസ്മരണവും വായന പക്ഷാചരണ സമാപനവും നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും നിർവഹിച്ചു. വാർഡ് മെമ്പർ സിനിജ സജീവൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ...
പേരാവൂർ: കനത്ത മഴയിൽ ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിൻ്റെ വീട്ടുകിണർ ഇടിഞ്ഞ് താണു. 19 കോൽ ആഴമുള്ള കിണറിൻ്റെ ആൾമറയടക്കം തകർന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.
തലശ്ശേരി: പൈതൃക നഗരത്തിന്റെ മുഖമായി മാറിയ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലോക്ക് ടവർ നാശോൻമുഖമായി.നഗരസഭയുടെ നൂറ്റി അമ്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ സമ്മാനിച്ചതാണ് ഈ കൂറ്റൻ ക്ലോക്ക് ടവർ. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്നാണ്...
തലശ്ശേരി : പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലാസിക് റെസിഡൻസിക്ക് 5000 രൂപ പിഴ ചുമത്തി. തരംതിരിക്കാതെ മാലിന്യം കൂട്ടിയിട്ടതിനും പ്ലാസ്റ്റിക്...
കോളയാട് : അൽഫോൻസ പള്ളി തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 4.15-ന് ഇടവക വികാരി ഫാ. ഫിലിപ്പ് കാരക്കാട്ട് പതാക ഉയർത്തും. ദിവസവും വിശുദ്ധ കുർബാന, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് വൈദിക ശ്രേഷ്ഠന്മാർ കാർമികത്വം വഹിക്കും....
ഇരിട്ടി : കനത്തമഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകളും തുറന്ന് അധികവെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിത്തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും എട്ടെണ്ണം ഒരു മീറ്റർ ഉയർത്തിയുമാണ് വെള്ളമൊഴുക്കുന്നത്. രണ്ടു ദിവസമായി...
പേരാവൂർ: സൈറസ് ആസ്പത്രിയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി. മണത്തണ സ്വദേശിനി വിദ്യയുടെ സ്വർണാഭരണമാണ് ആസ്പത്രി ജീവനക്കാർക്ക് കളഞ്ഞു കിട്ടിയത്. ആസ്പത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടിന്റു ജിമ്മി വിദ്യക്ക് പാദസരം കൈമാറി.
കേളകം : കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു. അടക്കാത്തോട് – തലശ്ശേരി റൂട്ടിൽ സർവിസ് നടത്തുന്ന ജ്യോതിർമയി ബസ്സിൽ നിന്നും കണ്ടക്ടർ അഭിന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം മറ്റ് ജീവനക്കാരായ ഷിനോജ്, ശ്രീനിഷ്...
പേരാവൂർ : സൈറസ് ആസ്പത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി. അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള കോൾ റെക്കോർഡിംങ്ങും ഒപ്പം വോയ്സ് മെസേജും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആര്യപ്പറമ്പ് സ്വദേശിനി, പേരാവൂർ മേഖലയിലെ...