പേരാവൂർ: പുരളിമല ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം ശിവരാത്രി ദിനത്തിൽ നടക്കും.രാവിലെ ഏഴിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം.തുടർന്ന്,തെരു ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പഞ്ചാക്ഷരി നാമജപ ഘോഷയാത്ര വൈരീഘാതക ക്ഷേത്രത്തെ വലം വെച്ച് ഹരിശ്ചന്ദ്ര...
പേരാവൂർ: ഭൂകമ്പ ബാധിതരായ തുർക്കിക്ക് 100 കോടി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിൽ സർവതും നശിച്ച പൂളക്കുറ്റി ദുരന്തബാധിതർക്ക് സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കാൻ പോലും തയ്യാറാവുന്നില്ലെന്ന് പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.ദുരന്തം...
കണ്ണൂരില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പില്‍ പേരുള്ള റിയയുടെ ക്ലാസ് ടീച്ചര്‍ ഷോജ,കായിക അധ്യാപകന് രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍...
പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് വാട്സാപ്പ്. ആന്‍ഡ്രോയിഡ് ആപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ലഭിക്കുക. ഡോക്യുമെന്റുകള്‍ക്കൊപ്പം ക്യാപ്ഷനും പങ്കുവെക്കുക, കൂടുതല്‍ ദൈര്‍ഘ്യമുള്ള ഗ്രൂപ്പ് സബ്ജക്ടും ഡിസ്ക്രിപ്ഷനും, 100 മീഡിയാ ഫയലുകള്‍ ഒരുമിച്ച് പങ്കുവെക്കാനുള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് അവതരിപ്പിച്ചത്....
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറാവാന്‍ അവസരം. 500 ഒഴിവുണ്ട്. ക്രെഡിറ്റ് ഓഫീസര്‍ ഇന്‍ ജനറല്‍ ബാങ്കിങ് സ്ട്രീം, ഐ.ടി. ഓഫീസര്‍ ഇന്‍ സ്പെഷ്യലിസ്റ്റ് സ്ട്രീം തസ്തികകളിലാണ് അവസരം. അപേക്ഷ...
ഒരു ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം 19.5 ജിബിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2022ലെ കണക്കാണിത്. ഒരാള്‍ 6600 പാട്ടുകള്‍ കേള്‍ക്കുന്നതിന് തുല്യമാണിത്. ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട്...
കൊച്ചി: സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മറവിൽ എം. ഡി. എം .എ വില്പന നടത്തിയിരുന്നയാൾ എക്സൈസ് പിടിയിൽ. മലപ്പുറം സ്വദേശി റാഷിദ് ഏനാത്ത് (34) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാൾ മയക്കുമരുന്ന്...
ഒരു വാഹനംപോലും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാതെ ശബരിമല പാതകള്‍ അപകടവിമുക്തമാക്കിയത് മാതൃകയാക്കി തുടങ്ങിയ ‘സേഫ് കേരള’ പദ്ധതി പിഴ ഈടാക്കുന്നതിനുള്ള വാഹനപരിശോധന മാത്രമായി ഒതുങ്ങി. വര്‍ഷം 10 ശതമാനം അപകടം കുറയ്ക്കാനാണ് 2018-ല്‍ സേഫ് കേരള...
കൊല്ലം: വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുല്‍ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലുള്ള മദ്രസയില്‍ ആയിരുന്നു സംഭവം. രണ്ട് കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നേരത്തെ...
കണ്ണൂർ: വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം. അഞ്ഞൂറിലധികം വാഹനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിംഗ് യാർഡിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് തളിപ്പറമ്പ്-...