പേരാവൂർ: താലൂക്കാസ്പത്രി ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന സംസ്ഥാന ഹെല്‍ത്ത് ഡയറക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപമുയരുന്നു. ചുറ്റുമതിലിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുകയും ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം...
തിരുവനന്തപുരം: സംസ്ഥാനത്ത് 2019നു മുമ്പ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ അനുമതി നൽകുന്ന 2022ലെ പഞ്ചായത്ത്- മുനിസിപ്പാലിറ്റി ഭേദഗതി ബിൽ നിയമസഭ പാസാക്കി. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള റോഡുകളിൽ നിന്ന്...
ഇരിട്ടി: ഇരിട്ടിയിൽ അത്യാധുനിക രീതിയിലുള്ള ടൗൺ ഹാൾ, മൾട്ടി ലെവൽ കോംപ്ലക്സ് പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തി കൊണ്ട് നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർമാൻ പി.പി ഉസ്മാൻ അവതരിപ്പിച്ചു. 48,78,83,617 രൂപയുടെ വരവും 47,95,34,850...
കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും കര്‍ഷകത്തൊഴിലാളി നേതാവുമായ എ.കെ.ഗോപാലന് ഓര്‍മ്മയായിട്ട് 46 വര്‍ഷം. ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ച നേതാവായിരുന്നു എ.കെ.ജി. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് ആയില്യത്ത്...
കണ്ണൂർ:കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിയിൽ വിജിലൻസ് കേസെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്ന സജി വർഗീസ്, പദ്ധതിയുമായി ബന്ധപ്പെട്ട കിറ്റ്കോ ഉദ്യോഗസ്ഥർ, കരാറുകാരായ കൃപ ടെൽകോം, സിംപോളിൻ ടെക്നോളജീസ് പ്രൈവറ്റ്...
കണ്ണൂർ: ഗെയിൽ പൈപ്പ് ലൈനിടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്താൻ കോർപ്പറേഷൻ അനുമതി നൽകാത്തതിനാൽ റോഡ് നിർമ്മാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പരാതി. ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിന്റെ പേരിൽ...
തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയിൽ വന്ന ബസ് ഇടിച്ച് കയറി രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർ മരിക്കാനിടയായ കേസിൽ ഡ്രൈവറെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ഒന്നാം അഡീഷണൽ...
തിരുവനന്തപുരം: കൈയിൽ കാശില്ലാത്തതിനാൽ പിന്നീട് പണം തരാമെന്ന് പറഞ്ഞ് ചുമട്ട് തൊഴിലാളി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. കഴക്കൂട്ടം ആറ്റിൻകുഴി തൈകുറുമ്പിൽ വീട്ടിൽ സി ഐ ടി യു ആറ്റിൻകുഴി യൂണിയൻ അംഗം ബാബുലാലിനാണ്...
വിഴിഞ്ഞം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ സുബിനം ഹൗസിൽ സുബി എസ്. നായർ (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വർക്കലയിൽ ഇയാൾ സുബീസ് ഡെന്റൽ കെയർ...
ഇത്തവണത്തെ റംസാന് ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും . പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ...