Local News

ക​ണ്ണൂ​ർ: നൈ​പു​ണ്യ വി​ക​സ​ന കോ​ഴ്‌​സു​ക​ൾ വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​തി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ നൈ​പു​ണ്യ വി​ക​സ​ന ഏ​ജ​ൻ​സി​യാ​യ അ​സാ​പ് കേ​ര​ള​യും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും കൈ​കോ​ർ​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ധാ​ര​ണപ​ത്രം...

പറവൂർ: ചവിട്ടുനാടക കലാകാരനും ഗുരുവുമായ ഗോതുരുത്ത് അമ്മാഞ്ചേരി എ.എൻ. അനിരുദ്ധൻ (65) നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 2007ൽ കെ.സി.ബി.സി പുരസ്കാരം, 2009ൽ ഫോക്ലോർ അക്കാഡമി അവാർഡ്,...

കണ്ണൂർ: നൂറ്റിനാൽപ്പത് അടി ആഴമുള്ള ഈ കുഴൽക്കിണർ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. വേനലിലും വർഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്. മാലൂർ പഞ്ചായത്തിലെ പുരളിമല...

ആരോ​ഗ്യകരമായ ജീവിതം നയിക്കുന്നതിൽ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയിൽ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല ഫാസ്റ്റ്ഫുഡുകൾക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീ...

​ശ്രീക​ണ്ഠ​പു​രം: ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2022-23ലെ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന നി​ർ​വ​ഹി​ച്ചു. 74 ല​ക്ഷം...

തിരുവനന്തപുരം: കിണര്‍ കുഴിക്കാന്‍ എത്തിയ പ്രതി അയല്‍വാസിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി...

പേരാവൂർ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി മെയ് 15 ന് പേരാവൂരിൽ നടക്കും. വൈകിട്ട്...

പൂവാർ: പ്രണയം നടിച്ച് പെൺകുട്ടിയുടെ ഫോട്ടോ എടുത്തശേഷം, അത് നഗ്ന ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്ത നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുലി (19) നെ അറസ്റ്റ്...

കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുമ്പോള്‍ അലാറം മുഴങ്ങുന്നത് ഒഴിവാക്കാന്‍ ഉപേയാഗിക്കുന്ന ക്ലിപ്പുകളുടെ വില്‍പ്പന തടഞ്ഞ് കേന്ദ്ര ഉപേഭാക്തൃസംരക്ഷണ അതോറിറ്റി (സി.സി.പി.എ.). ആമേസാണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, മീഷോ...

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്‍നിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിന്‍ പിടിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!