കോളയാട്: ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം ഞായർ(ഏപ്രിൽ രണ്ട്) മുതൽ ബുധൻ വരെ നടക്കും.ഞായർ വൈകിട്ട് നാലിന് കൊടിയേറ്റം,ഏഴ് മണി മുതൽ വിവിധ കലാപരിപാടികൾ. തിങ്കളാഴ്ച വൈകിട്ട് വിവിധ വെള്ളാട്ടങ്ങൾ,ഏഴ് മണിക്ക് അടിയറ...
വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് ഇതരസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശം. കര്‍ശന നടപടി സ്വീകരിക്കുന്നതിന് എല്ലാ...
ആലക്കോട്: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ നാടിന്റെ മുഖച്ഛായ മാറുന്ന പദ്ധതി നടപ്പിലാകുമ്പോൾ നിലവിലുള്ള റോഡിന്റെ നീളം 9 കി.മീറ്റർ ഉണ്ടായിരുന്നത് 7.8 കി.മീറ്റർ ആയി ചുരുങ്ങും. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48.72 കോടി...
കോയമ്പത്തൂർ: ഗർഭിണിയായ ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ട സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊങ്കൻ പാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപിച്ചെട്ടിപ്പാളയത്തിലെ സ്വകാര്യ കോളേജിൽ ഒന്നിച്ചുപഠിക്കുമ്പോഴാണ്...
കോട്ടയം: വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഓശാന ആചരിച്ചു. കിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷ വായനയും കുരുത്തോല...
കുറ്റിയാടി : ദേവർകോവിൽ കരിക്കാടൻപൊയിലിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കമ്മനകുന്നുമ്മൽ ജംഷീറിനെയും (36) ഭർതൃമാതാവ് നഫീസയെയും (65) പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം നരിക്കാട്ടേരി പുത്തൻപുരയിൽ അസ്മിന(28)യാണ് ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ...
തളിപ്പറമ്പ്: കരിമ്പം ഫാമിൽ ലോകോത്തര നിലവാരത്തിലുള്ള ഫാം ടൂറിസം നടപ്പാക്കും. കരിമ്പം അഗ്രോ ഇക്കോ ടൂറിസം പാർക്കിന്റെ ആദ്യഘട്ടം ഒരുവർഷത്തിനകം യാഥാർഥ്യമാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള ആലോചനായോഗം ചേർന്നു. പരമ്പരാഗത കൃഷി രീതികൾ നിലനിർത്തി ആധുനിക സങ്കേതങ്ങളിലൂടെ...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെൻ്ററിൻ്റെ മൂന്നാമത് ഷോറൂം പേരാവൂരിൽ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാൻസി ആൻഡ് ഫൂട്ട് വെയർ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനി...
മാട്ടൂൽ: പറശ്ശിനിക്കടവ് – –- മാട്ടൂൽ ബോട്ട് സർവീസ് അഞ്ചിന് പുനരാരംഭിക്കും. പുതിയ ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. ആലപ്പുഴയിൽനിന്നാണ് എസ് -26 അപ്പർ ഡക്ക് ബോട്ട് എത്തിക്കുന്നത്. വെള്ളി രാവിലെ ആറിന് ബോട്ട് പുറപ്പെട്ടു. വൈകിട്ടോടെ...
മന്നാർഗുഡി : വേളാങ്കണ്ണി തീർത്ഥാകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ലില്ലി, എട്ട് വയസുള്ള കുട്ടി അടക്കമാണ്...