പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി. കോണ്‍ഗ്രസ് അംഗമായി ജയിച്ച സജി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സി.പി.എമ്മിനൊപ്പം ചേര്‍ന്നു. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....
പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്കിലെ 254 യൂണിറ്റിലെ മൂവായിരത്തിലേറെ വീടുകളിലെ സമ്പ്യാദ്യകുടുക്കയിൽ നിക്ഷേപിക്കുന്ന സ്നേഹത്തുട്ടുകളുടെ മൂല്യത്തിൽ ഉയരുക മൂന്ന് നിർധന കുടുംബംഗങ്ങൾക്കുള്ള വീടുകൾ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും പൊതിച്ചോർ ശേഖരിച്ച് എത്തിച്ചുനൽകിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൾ മറ്റൊരു മാതൃകാപ്രവർത്തനത്തിലൂടെ...
മണ്ണാര്‍ക്കാട് (പാലക്കാട്): മധുവധക്കേസില്‍ മണ്ണാര്‍ക്കാട് പട്ടിക ജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ നിന്നുണ്ടായത് നീതി പൂര്‍വ്വമായ വിധിയാണെന്ന് പ്രതിഭാഗം അഭിഭാഷകന് സിദ്ദിഖ്. മനപ്പൂര്‍വ്വം മധുവിനെ കൊല്ലണമെന്ന് പ്രതികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഇക്കാര്യം കണ്ടെത്തിയാണ് പ്രതികള്‍ക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയതെന്നും...
കൊല്ലം: കാണാതായ രണ്ട് വയസുകാരനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ കുട്ടിയെ...
തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടരലിറ്റര് പെട്രോളുമായി യുവാവിനെ ആര്.പി.എഫ് പിടികൂടി. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ എത്തിയ കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് പെട്രോളുമായി പിടികൂടിയത്. ട്രെയിനില്‍ പാഴ്സലായി അയച്ച ബൈക്കിലുണ്ടായിരുന്ന പെട്രോളാണ് താന്‍ കൈയില്‍ സൂക്ഷിച്ചിരുന്നതെന്നാണ്...
തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നല്കി യുട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന് പോള്‍സനെ (33)...
തിരുവനന്തപുരം: സ്വകാര്യ പ്രസിദ്ധീകരണത്തിൽനിന്ന് ചോദ്യം പകർത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ പ്ലംബർ ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ പി.എസ്.സി. റദ്ദാക്കി. കഴിഞ്ഞ മാർച്ച് നാലാം തീയതിയാണ് പരീക്ഷ നടത്തിയത്. വ്യവസായ പരിശീലന വകുപ്പിൽ ഐ.ടി.ഐ.കളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ളതായിരുന്നു പരീക്ഷ. ആകെയുള്ള...
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ അക്രമിയെന്ന് കരുതുന്ന ആളെ മുഖ്യസാക്ഷി റാഷിഖ് തിരിച്ചറിഞ്ഞുവെന്ന് വിവരം. പ്രതിയുടെ ഫോട്ടോ റാഷിഖിനെ പോലീസ് കാണിച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോയും കാണിച്ചതോടെയാണ്...
അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി മാലിന്യ ശേഖരണം എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിർദേശം. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതു സേവനങ്ങള്‍ ലഭിക്കാനും അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി...
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍. ഇതില്‍ 389 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.151 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റെര്‍വെന്‍ഷനും...