മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജേന വീടിനു മുന്നിൽ ചെന്ന് വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന സംഭവത്തിലെ 2 പ്രതികൾ പിടിയിൽ. മാങ്ങാട്ടിടം കരിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശിയും ഇപ്പോൾ പടിക്കച്ചാലിൽ...
മുംബൈ: കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് തീകൊളുത്തുകയും മൂന്നുപേർ ട്രാക്കിൽ വീണ് ദാരുണമായി മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയതായി പൊലീസ്. പ്രതിയെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ച ഉത്തർപ്രദേശ് നോയ്ഡ...
പേരാവൂർ: കൊട്ടിയൂർ റോഡിൽ ന്യൂ മംഗല്യ സിൽക്ക്സ് പ്രവർത്തനം തുടങ്ങി.പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.കെ.ബിന്ദുവിന് നല്കി പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റ് വി.ബാബു ആദ്യ വില്പന നിർവഹിച്ചു.എസ്.ബഷീർ, പി.പുരുഷോത്തമൻ, മനോജ്...
പേരാവൂര്‍ : ടൗണില്‍ കത്തി നശിച്ച മൊബൈല്‍ പാര്‍ക്ക് ഷോപ്പ് ഉടമ പെരുന്തോടി സ്വദേശി അബ്ദുള്‍ ലത്തീഫിന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റ് ധന സഹായം നല്കി. ചേമ്പർ അംഗങ്ങൾ സ്വരൂപിച്ച 60,000 രൂപ...
കണ്ണൂർ: അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെയും നിരോധിത പ്ലാസ്റ്റിക് കവറുകൾ, ഗ്ലാസുകൾ തുടങ്ങിയവയുടെ വില്പനക്കെതിരെയും കണ്ണൂർ ജില്ലയിൽ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച നടന്ന പരിശോധനയിൽ പുഴയിലേക്ക് ഖര-ദ്രാവക മാലിന്യങ്ങൾ നിക്ഷേപിച്ചതിന് ചെറുപുഴയിലെ മദീന...
ആര്യപ്പറമ്പ്: കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിലെ കൈതച്ചാമുണ്ഡി കോലധാരി അനിരുദ്ധൻ മാലൂരിനെ കളിയാട്ട ഉത്സവവേദിയിൽ ആദരിച്ചു.ക്ഷേത്രം പ്രസിഡന്റ് കെ.പ്രകാശൻ,സെക്രട്ടറി കെ.രാജൻ എന്നിവർ ചേർന്നാണ് അനിരുദ്ധൻ മാലൂരിനെ പട്ടും വളയും പണിക്കർ സ്ഥാനവും നല്കി ആദരിച്ചത്.അനിരുദ്ധൻ പണിക്കരുടെ പിതാവ്...
പാലക്കാട്: സംസ്ഥാനത്ത് മധ്യവേനലവധിക്ക് തുടക്കമായതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമാവുകയാണ്. സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരിലും വരുമാനത്തിലും വർധനവുണ്ടാകുന്ന പ്രധാന സീസൺ കൂടിയാണ് മധ്യവേനലവധിക്കാലം. ജില്ലയിൽ പ്രധാനമായും കൂടുതൽ സന്ദർശകരെത്തുന്നത് കേരളത്തിന്റെ ഉദ്യാന റാണി കൂടിയായ...
പട്ടാമ്പി: 15 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കുലുക്കല്ലൂർ തത്തനംപുള്ളി പാറക്കാട്ട് കുന്നിന്മേൽ മോഹൻദാസിനെയാണ് (48) പട്ടാമ്പി അതിവേഗ കോടതി...
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ്...
പഴയങ്ങാടി:പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പാഴ്സൽ സർവീസ് മുന്നറിയിപ്പില്ലാത നിർത്തലാക്കി. കഴിഞ്ഞ ദിവസമാമ് സർവീസ് നിർത്തലാക്കി കൊണ്ടുളള ഉത്തരവ് സ്റ്റേഷനിലെത്തിയത്.ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ സർവീസിൽ വലിയ വരുമാനം ഉള്ള റെയിൽവേ സ്റ്റേഷനാണ് പഴയങ്ങാടി...