ആറ്റിങ്ങല്‍: പൊതുസ്ഥലത്ത് അശ്ലീല രീതിയില്‍ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വീഡിയോ ചിത്രീകരണം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തൊളിക്കുഴി സ്വദേശി അര്ജുന്, മുതുവിള സ്വദേശി ഷമീര്‍ എന്നിവരെയാണ്...
പയ്യന്നൂർ : കോൺഗ്രസ് നേതാവായിരുന്ന വി.എൻ.എരിപുരത്തിന്റെ സ്മരണയിൽ കാറമേലിൽ നിർമിച്ച ഹാൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രതിപക്ഷ നേതാവിന് നൽകാൻ കാലിക പ്രസക്തമായ ഈ ശിൽപം ഒരുക്കി. ഗാന്ധിജിയും നെഹ്റുവും ഇരുന്ന് സംസാരിക്കുന്ന പ്രശസ്തമായ ഫോട്ടോ അടിസ്ഥാനമാക്കി...
ന്യൂഡൽഹി: മാധ്യമപ്രവർത്തകനായിരുന്ന ടി.വി.ആർ. ഷേണായിയുടെ ഭാര്യ സരോജ ഷേണായ് (82) അന്തരിച്ചു. ഞായറാഴ്ച രാത്രി കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ തിങ്കളാഴ്ച ഒമ്പത് മണിക്ക്....
നെയ്യാറ്റിന്‍കര: വടകര ജോസ് കൊലക്കേസിലെ പ്രതി ടിപ്പറിടിച്ചു മരിച്ചു. മാരായമുട്ടത്തുവെച്ച് വടകര ജോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുങ്കടവിള, തോട്ടവാരം, കുഴിവിള മേലെപുത്തന്‍വീട്ടില്‍ ധര്‍മരാജിന്റെയും രമണിയുടെയും മകന് രഞ്ജിത് ആര്.രാജ്(30)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.45-ന്...
ഇരിക്കൂർ : പടിയൂർ ഊരത്തൂരിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള സമൂഹ ആലകൾ ഒരു സംഘം കയ്യേറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സമീപത്തെ കൃഷികൾ വെട്ടി നശിപ്പിച്ച് തീയിട്ട് സ്ഥലം നിരത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പടിയൂർ...
ന്യൂഡൽഹി: പ്രമുഖ നാടകപ്രവർത്തകയും നർത്തകിയുമായ ജലബാല വൈദ്യ (86) ഡൽഹിയിൽ അന്തരിച്ചു. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നെന്ന് മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞു. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ....
പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു. മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ...
പയ്യന്നൂർ : ജവാന്റെ വിവാഹ ചടങ്ങിൽ സഹപ്രവർത്തകരായ ജവാന്മാരുടെ ചെണ്ടമേളം. മേളക്കാർക്കൊപ്പം വരൻ ചെണ്ടയുമായി ചേർന്നപ്പോൾ വധു ഇലത്താളവുമായി ഒപ്പംകൂടി. ഓണക്കുന്നിലെ മേജർ അരുണും മഹാദേവ ഗ്രാമത്തിലെ നവ്യ ശിവകുമാറും തമ്മിലുള്ള വിവാഹ ചടങ്ങിലായിരുന്നു പട്ടാളക്കാരുടെ...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവം പ്രതിവാര സ്വർണനാണയ സമ്മാനകൂപ്പണിൻ്റെ നറുക്കെടുപ്പ് എട്ടാം വാർഡ് മെമ്പർ രാജു ജോസഫ് നിർവഹിച്ചു.യു.എം.സി പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മധു നന്ത്യത്ത്, ജിജു സെബാസ്റ്റ്യൻ,...
പേരാവൂർ :കഞ്ചാവുമായി ചിറ്റാരിപ്പറമ്പ് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചിറ്റാരിപ്പറമ്പ് ചുണ്ടേൽ സ്വദേശി ഇല്ലത്തുവളപ്പിൽ എം.ആഷിഖ് ലാലിനെയാണ് (26) 20 ഗ്രാം കഞ്ചാവുമായി ഇരുപത്തി ഒമ്പതാംമൈൽ ഭാഗത്ത് നിന്ന്...