വിഴിഞ്ഞം: യുവതിയും ആണ് സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ പ്രതികളില്‍ ഒന്നാം പ്രതി രാത്രിയോടെ വീട്ടിലെത്തി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭാര്യയുടെ വലതുകൈയിലാണ് വെട്ടേറ്റത്. പെരുമാതുറ സ്വദേശിയും ബീമാപള്ളി കേന്ദ്രമാക്കി താമസിക്കുന്നതുമായ...
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2023-24 അധ്യയനവർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) മേയ് മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലേക്ക് പുനഃക്രമീകരിച്ചു. വിവരങ്ങൾക്ക്:...
വിളപ്പില്‍ശാല: യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം വാട്സാപ്പിലൂടെ അയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതിയെ വിളപ്പില്‍ശാല പോലീസ് അറസ്റ്റുചെയ്തു. വെള്ളനാട് കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടില്‍ എസ്.വിജിന് (22) ആണ് അറസ്റ്റിലായത്. 2019 മുതല്‍ യുവതിയുമായി അടുപ്പത്തിലായിരുന്നു...
കോട്ടയം: കുടമാളൂരില്‍ യുവതിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടമാളൂര്‍ ‘മഞ്ജുഷ’യില്‍ റിട്ട. തഹസില്‍ദാര്‍ ഇ.കെ മോഹനന്റെയും ഉഷയുടെയും മകള്‍ മഹിമ മോഹന്‍ ( 25 ) ആണ് മരിച്ചത്. യു.കെ.യിലായിരുന്ന മഹിമയും ഭര്‍ത്താവ് അനന്തു...
പ്രശസ്ത ബോളിവുഡ് സിനിമ-ടെലിവിഷന്‍ നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര്‍ (79) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖ ബാധിതയായിരുന്നു. പൂണെയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടിയുടെ കുടുംബമാണ് വിയോഗത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സംസ്കാര ചടങ്ങുകള്‍...
ചൊക്ളി: ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) ചൊക്ലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.പി. ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന രവീഷ്...
ഒരു സ്വകാര്യ ബസ് ഓട്ടം നിര്‍ത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ പൂക്കോട്ടുംപാടം തേള്‍പ്പാറയില്‍നിന്ന് തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വപ്ന ബസ് സര്‍വീസ് നിര്‍ത്തിയപ്പോള്‍ അത് ചര്‍ച്ചയായി. ഉടമയും ജീവനക്കാരും മാത്രമല്ല യാത്രക്കാരും തേള്‍പ്പാറ ഗ്രാമവും ഒരുപോലെ...
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി. സി. ബസിന് മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് വാങ്ങിവെയ്ക്കുകയും ജോ. ആര്.ടി.ഒ. ഓഫീസില്‍...
കണ്ണൂർ> കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ സ്വത്ത് ഏറ്റവും കുറവുള്ളവർ മമത ബാനർജിയും പിണറായി വിജയനും. മമതയ്ക്ക് 15.38 ലക്ഷവും പിണറായിക്ക് 1.18 കോടിയും മാത്രമാണ് ആസ്തി. പിണറായിയുടെ സ്വത്തിൽ 86 ലക്ഷവും വീടിന്റെയും സ്ഥലത്തിന്റെയും മൂല്യമാണ്. 31...