പേരാവൂർ: കനത്ത മഴയിൽ ഒഴുകിയെത്തിയ മരത്തടികൾ കോൺക്രീറ്റ് തടയണയിൽ തങ്ങി നിന്ന് വീടുകൾക്ക് ഭീഷണി. പേരാവൂർ ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയാണ് അപകടമൊരുക്കുന്നത്. കഴിഞ്ഞ വർഷത്തെ...
Local News
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ അർബൻ ബാങ്കിന് സമീപം നടപ്പാതയിലെ സ്ലാബ് തകർന്ന് കാൽനട യാത്രക്കാർക്ക് അപകടഭീഷണി. ഓട്ടോസ്റ്റാൻഡിന് സമീപത്തുള്ള സ്ലാബാണ് തകർന്നത്. കാൽനട യാത്രക്കാർക്ക് പകൽ ശ്രദ്ധയിൽപ്പെടുമെങ്കിലും...
മുഴപ്പിലങ്ങാട്: കാലവർഷം ശക്തമായി വീടുകളിൽ വെള്ളംകയറിയതോടെ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് പൊളിച്ച് ഓവുചാൽ ഒരുക്കി അധികൃതർ. മലക്ക് താഴെ റോഡ് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായാണ്...
മാഹി: കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശമായ പന്തക്കലിലും പരിസരത്തും വെള്ളപ്പൊക്ക ഭീഷണി. മൂലക്കടവ് ഗവ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പന്തക്കൽ മിനി സ്റ്റേഡിയത്തിന്...
കൂത്തുപറമ്പ് : കേരള ഭാഗ്യക്കുറിയുടെ 50 - 50 നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് ചെറുവാഞ്ചേരി പൂവത്തൂർ മഞ്ഞാമ്പ്രത്തെ കൂലി തൊഴിലാളി തൈക്കണ്ടിപറമ്പിൽ...
പൂളക്കുറ്റി: ‘ജീവനിൽ പേടി ഉള്ളതുകൊണ്ട് തൽക്കാലം ഇവിടം വിട്ട് വാടക വീട്ടിലേക്ക് മാറുകയാണ്. മഴക്കാലം കഴിഞ്ഞ് ഇതെല്ലാം ബാക്കിയുണ്ടെങ്കിൽ അപ്പോൾ തിരിച്ചു വരും’– കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി...
കൂത്ത്പറമ്പ് :കനത്ത മഴയിൽ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലിയുടെ വീട് പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം...
കേളകം : വളയംചാൽ, തുള്ളൽ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് നേതൃത്വത്തിൽ ചീങ്കണ്ണി പുഴക്ക് കുറുകെ തൂക്കുവേലി സ്ഥാപിച്ചു. ചീങ്കണ്ണി പുഴക്ക് കുറുകെ...
കണിച്ചാര്‍: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി...
മാലൂർ: കനത്ത മഴയിൽ കുരുമ്പോളിൽ ചെമ്രാടത്ത് ശാന്തയുടെ വീട്തകർന്നു. ആർക്കും പരിക്കില്ല .കാഞ്ഞിലേരിയിൽ വീടിന്റെ മതിലിടിഞ്ഞു നാശനഷ്ടമുണ്ടായി. എല്ലാ ഭാഗത്തും കൃഷികൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് .അടിയന്തര സാഹചര്യങ്ങളെ...
