Local News

പേരാവൂർ: മുരിങ്ങോടി ടൗണിൽ എ.ഡി കാർ വാഷ് പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.എം.രഞ്ജുഷ, മുരിങ്ങോടി ജുമാ മസ്ജിദ് ഖത്തീബ് മുസമ്മിൽ ഇർഫാനി...

ചിറ്റാരിപ്പറമ്പ് : യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റും നാടക സാഹിത്യ പ്രതിഭയുമായിരുന്ന ഡോ. ടി.പി. സുകുമാരൻ മാസ്റ്ററെ യുവകലാസാഹിതി ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ചിറ്റാരിപ്പറമ്പിൽ നടന്ന പരിപാടി...

തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന്...

കോളയാട് :ആലച്ചേരി കൊളത്തായിയിലെ കരിങ്കൽ ക്വാറി ഖനനത്തിനുവേണ്ടി മാറ്റി കൂട്ടിയിട്ട മണ്ണ്ശക്തമായ മഴയത്തിടിഞ്ഞ് കൃഷിയും കൃഷിഭൂമിയും നശിച്ചതായി പരാതി. കൊളത്തായിക്കുന്നിലെ മലബാർ ക്വാറിക്ക് സമീപത്തെ സലാം ഹാജി,ബേബി...

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ദേശിയ പാതയിലുള്ള അപകട ഡിവൈഡര്‍ നഗരസഭ ഇടപെട്ട് പൊളിച്ചുനീക്കി. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒട്ടേറെ...

തലശേരി :തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ...

പേരാവൂർ: ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയിൽ തങ്ങി നിന്ന മരത്തടികൾ നീക്കം ചെയ്യാൻ തുടങ്ങി.അഗ്നിരക്ഷാ സേനയും ഡി.വൈ.എഫ്.ഐ പേരാവൂർ മേഖലാ യൂത്ത് ബ്രിഗേഡും ചേർന്നാണ് മരത്തടികൾ...

പൂളക്കുറ്റി : കുണ്ടില്ലാചാപ്പാ പാലത്തിന്റെ അപകടാവസ്ഥ മറ്റൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിൽ പൂളക്കുറ്റി നിവാസികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിലാണ്‌ പാലത്തിന് കേടുപാട്‌ സംഭവിച്ചത്‌. ഇതോടെ പാലത്തിന്‌...

ഇരിട്ടി: ഇരിട്ടി പോലീസും ജെ.സി.ഐ.യും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയിലേക്ക് കതിരൂർ ടൗൺ ലയൻസ് ക്ലബ്ബ് അലമാരയും ആവശ്യക്കാർക്ക്...

കണിച്ചാർ : പുഴയിലും പുഴയോരത്തും മാലിന്യം തള്ളിയ വസ്ത്രാലയത്തിന്‌ കാൽലക്ഷം രൂപ പിഴചുമത്തി. പേരാവൂരിലെ ശോഭിത വെഡ്ഡിങ് സെന്ററിനാണ് കണിച്ചാർ പഞ്ചായത്തധികൃതർ പിഴയിട്ടത്. 15 ചാക്കോളം മാലിന്യമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!