Local News

ചൊക്ലി: തലശേരി മണ്ഡലത്തിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ഒളവിലം പാത്തിക്കലില്‍ പാലാഴിത്തോടിന് കുറുകെ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന് മന്ത്രി റോഷി അഗസ്റ്റിൻ കല്ലിട്ടു....

പിണറായി:  പ്ലസ്ടു തുല്യതാ പരീക്ഷയിൽ വിജയത്തിളക്കവുമായി അറുപത്തിയഞ്ചുകാരൻ. പിണറായി സുദിനത്തിൽ എം. സദാനന്ദനാണ്‌ മികച്ച മാർക്കോടെ പ്ലസ്ടു പരീക്ഷ വിജയിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്ന സദാനന്ദൻ 1991ൽ പെരളശേരിയിലെ കോ...

തലശേരി: ഏക സിവിൽകോഡ്‌ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബുധനാഴ്‌ച തലശേരി ടൗൺ ഹാളിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ്‌ ഉയർത്തുന്ന പ്രശ്‌നങ്ങൾ ’ വിഷയത്തിലുള്ള സെമിനാർ വൈകിട്ട്‌...

കേ​ള​കം: വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​രു​ടെ ശ​മ്പ​ളം മാ​സ​ങ്ങ​ളാ​യി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ.​ഐ.​ടി.​യു.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യൂ​ർ ക​ണ്ട​പ്പു​നം വ​നം​വ​കു​പ്പ് ഓ​ഫി​സി​ന് മു​ന്നി​ലും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വ​ള​യ​ഞ്ചാ​ൽ ഓ​ഫി​സ് പ​രി​സ​ര​ത്തും...

മ​ട്ട​ന്നൂ​ര്‍: ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​നി ശി​വ​പു​രം അ​യി​ഷാ​സി​ല്‍ അ​ബൂ​ട്ടി​യു​ടെ മ​ക​ള്‍ ഡോ​ക്ട​ര്‍ ഷം​ന ത​സ്നീം വി​ട​പ​റ​ഞ്ഞി​ട്ട് ഏ​ഴാ​ണ്ട്. നീ​തി​നി​ഷേ​ധ​ത്തി​ന്റ വ​ർ​ഷ​ങ്ങ​ൾ കൂ​ടി​യാ​ണ് ക​ട​ന്നു​പോ​യ​ത്. പ​ഠി​ക്കു​ന്ന...

പേരാവൂർ: ലയൺസ് പേരാവൂർ ടൗൺ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. കുന്നത്ത് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു....

കേളകം: സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം ആവശ്യപെട്ടു. കോടിയേരി...

കൂത്തുപറമ്പ്‌: കൂടുതൽ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്ന്‌ മാങ്ങാട്ടിടം പ്രാഥമികാരോഗ്യകേന്ദ്രം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കിയത്. പഴയ കെട്ടിടത്തോട് ചേർന്ന്‌ ആധുനിക...

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു. സേനയിൽ സന്നദ്ധ സേവനം നടത്താൻ താൽപര്യമുള്ള 18നും 30നും...

ചിറ്റാരിപ്പറമ്പ് : പഞ്ചായത്ത് പരിധിയിലെ 2 അക്ഷയ കേന്ദ്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ട് അടച്ച് പൂട്ടിയതോടെ പഞ്ചായത്തിലുള്ളവർ ദുരിതത്തിലായി. ഇതോടെ കോളയാട്, മാങ്ങാട്ടിടം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!