തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ- ഫോൺ ഹൈസ്പീഡിൽ മുന്നോട്ട്. 20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും ഒറ്റ...
കൊച്ചി: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം മലയിൻകീഴ് ഗവ. ബോയ്സ് എൽപിഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽവഴി എല്ലാസ്കൂളിലും...
ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദിന പരിശീലനം നല്കുന്നു. സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്പന്നങ്ങള്, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള...
ന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണല്‍ ബിരുദ – ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന് മേല്‍ വിദ്യാഭ്യാസ വായ്പക്ക് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് അപേക്ഷ ക്ഷണിച്ചു....
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്മിയെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന്...
ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എച്. എസ്. എസ്. ടി സീനിയര്‍ അധ്യാപകരുടെയും, കൊമേഴ്സ്, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ എച്....
തിരുവനന്തപുരം: എസ് .എസ് .എൽ .സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകർക്ക്...
പാലാ: ജനറൽ ആസ്പത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇറഞ്ഞാൽ ഭാഗത്ത് കുന്നംപള്ളിൽ കെ.എസ്. മനുവിനെയാണ് (34) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിൽ ആസ്പത്രിയിൽ എത്തിയ മനു, ഡ്യൂട്ടി ഡോക്ടറുമായി തർക്കത്തിലേർപ്പെടുകയും...
കൊച്ചി: മൂക്കിന് തുമ്പിൽ നിന്ന് അർദ്ധരാത്രി 150 ബാറ്ററികൾ മോഷണം പോയതിന്റെ ഞെട്ടലിലാണ് റെയിൽവേ അധികൃതർ. അർദ്ധരാത്രി പിക്ക് ആപ്പ് വാനികൾ കടത്തിക്കൊണ്ടു പോയ ബാറ്ററിക്കായി അന്വേഷണം തുടങ്ങി. ദക്ഷിണ റെയിൽവേയുടെ അതിസുരക്ഷാ മേഖലകളിൽ ഒന്നായ...
മാഹി: പന്ത്രണ്ട് വർഷക്കാലമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി പുതുച്ചേരി. മാഹി ഉൾപ്പെടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ജനകീയ സ്വഭാവം നഷ്ടപ്പെടുകയും, ഉദ്യോഗസ്ഥ ഭരണത്തിൽ ബ്യൂറോക്രസി...