തലശ്ശേരി : കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88)അന്തരിച്ചു. ദീർഘകാലം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു. കണ്ണൂർ ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതി അംഗം, തലശ്ശേരി നഗര സഭ...
‘ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടിവരുമെന്നാ ഞാൻ വിചാരിച്ചത്. എന്തായാലും സന്തോഷമായി മക്കളെ.’ ഇത് കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിയുടെ വാക്കുകളാണ്. ലൈഫ്മിഷൻ പദ്ധതി വഴി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ലഭിച്ചതിന്റെ സന്തോഷം....
കേരളത്തിലെ എംഎസ്എംഇ സംരംഭങ്ങളെ പിന്തുണയ്ക്കാനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ പരിശീലനമാണ് നൽകുക. 35 ലക്ഷത്തിനും 50...
ഇടുക്കി :പോലീസ്ചികിത്സക്കെത്തിച്ച ആള് നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോള്‍ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടര്‍ന്ന് കെട്ടിയിട്ട് ചികിത്സ നല്കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ആസ്പത്രിയില്‍ എത്തിച്ചത്. ചികിത്സ വേണ്ടെന്ന് പറഞ്ഞ്...
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്കൂൾ തലത്തിലെ അണ്ടർ 17 വിദ്യാർഥികളായ ആൺകുട്ടികൾക്കായി നടത്തുന്ന പ്രഥമ സി.എം ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലേക്കുളള ടീമുകളുടെ എൻട്രികൾ ക്ഷണിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ്...
സാക്ഷരതാ മിഷൻ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ചമലയാളം, അച്ഛീ ഹിന്ദി ഭാഷാ കോഴ്സുകളുടെ പരീക്ഷ മെയ് 13, 14 തീയതികളിൽ നടക്കും. കേന്ദ്രീയ വിദ്യാലയ കണ്ണൂർ, കേന്ദ്രീയ വിദ്യാലയ ധർമശാല, പള്ളിക്കുന്ന് ഹയർസെക്കണ്ടറി സ്കൂൾ, ടി...
സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...
ആന്‍ഡ്രോയിഡ് 14 ഒ.എസ്. ഔദ്യോഗികമായി അവതരിപ്പിച്ചു. ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ആന്‍ഡ്രോയിഡ് ഒ.എസ്. പതിപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ബീറ്റാ പതിപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണ്‍ 16 മാതൃകയില്‍ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന ലോക്ക് സ്ക്രീന്‍, മെച്ചപ്പെട്ട...
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ജൂണ്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങും. നാലിനു പുലര്‍ച്ചെ 1.45നാണ് കണ്ണൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് തീര്‍ഥാടനം വിജയിപ്പിക്കാന്‍ സംസ്ഥാന...
കാക്കനാട്: വാഹനയാത്രക്കാരെ ഭീതിപ്പെടുത്തിയും അപകടകരമാംവിധം ഓവര്‍ടേക്ക് ചെയ്തും റോഡില്‍ അഭ്യാസം കാണിച്ച ബസ് ഡ്രൈവറെ പിന്നില്‍ വരുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥന് താക്കീത് ചെയ്തു. ഉദ്യോഗസ്ഥനെന്ന് തിരിച്ചറിയാതെ താക്കീതില്‍ പ്രകോപിതനായി പ്രതികാരം ചെയ്ത ബസ് ഡ്രൈവര്‍ക്ക്...