തലശ്ശേരി: ധർമ്മടം പഴയപാലം നടുവൊടിഞ്ഞ് പുഴയിലേക്ക് വീഴാറായിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ പാലത്തിന്റെ ആയുസിന്റെ കാര്യത്തിൽ സംശയമുയർന്നപ്പോൾ 2007 ലാണ് സമീപത്ത് പുതിയ പാലം പണിതത്....
Local News
തലശേരി : സൂര്യകാന്തി പൂക്കൾ ശോഭ പടർത്തുകയാണ് തലശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ മുൻ ഭാഗത്താണ് കർണാടകത്തിലെ ഗുണ്ടൽപേട്ടിൽനിന്നെത്തിച്ച ആയിരത്തിയഞ്ഞൂറോളം സൂര്യകാന്തി പൂക്കൾ...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയതായി പരാതി. അപകടത്തിൽ പരിക്കേറ്റ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരി ആർടെക്...
തലശേരി : യുവതികളെ ഗർഭം ധരിപ്പിക്കുന്ന ജോലിക്ക് 25 ലക്ഷം രൂപ ഓൺലൈനിൽ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം രാജസ്ഥാനിലേക്ക്. മാഹി ദേശീയപാതയ്‌ക്ക് സമീപത്തെ...
പേരാവൂർ: തെറ്റുവഴി പുളിഞ്ചോടിൽ തിങ്കളാഴ്ച രാത്രിയിൽ ആറോളം ആദിവാസികൾക്ക് മർദ്ദനമേറ്റു. കരോത്ത് കോളനിയിലെ കെ.കെ. രാജു (22), ഗോകുൽ (19), മിഥുൻ (19), മനു (20), വിശാൽ...
പേരാവൂർ : കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ രക്തസാക്ഷികളായവരുടെ ദിനാചരണവും അനുസ്മരണയോഗവും ചേക്കേരിയിൽ നടന്നു. ക്വാറി സമര സമതി ചെയർമാൻ എം. ബിജേഷ് ഉദ്ഘാടനം ചെയ്തു. കുറിച്ച്യ...
പേരാവൂർ: വൈസ്‌മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം പി.ഐ.സി.എം സ്‌കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. മൈക്കിൾ.കെ.മൈക്കിൾ സ്ഥാനാരോഹണവും എ. നാസർ സത്യവാചകം ചൊല്ലി കൊടുക്കുകയും...
പേരാവൂർ : ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് പേരാവൂരിൽ നടത്തുന്ന 'സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള തെക്കൻ മേഖല ജാഥക്ക് പേരാവൂരിൽ സ്വീകരണം നല്കി. ബ്ലോക്ക് കമ്മിറ്റിയംഗം കെ. ശ്രീഹരി...
കോളയാട്: ഗ്രാമപഞ്ചായത്ത് ചെമ്പുകാവ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ ഒരുങ്ങുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 4.2 കോടി രൂപ...
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് പടിയൂർ ഗവ.ഹയർ സെക്കൻണ്ടറി സകൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച തുക ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എറ്റുവാങ്ങി....
