Local News

പേരാവൂര്‍: തെറ്റുവഴിയിലെ കരോത്ത് കോളനിയിലേക്കുളള വഴി അടയ്ക്കുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ജാതിപേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആറു പേരെ പേരാവൂര്‍ പൊലിസ് അറസ്റ്റു ചെയ്തു....

കൂത്തുപറമ്പ് : കൂത്തുപറമ്പിലേയും പൂക്കോട്ടേയും അനധികൃത ബസ് ‘സ്റ്റോപ്പുകൾ’ ഗതാഗതക്കുരുക്ക് കൂട്ടുന്നു. കൂത്തുപറമ്പ് സ്റ്റാൻഡിൽനിന്നിറങ്ങി വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസ് തോന്നിയിടത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നതാണ് പ്രശ്നമാകുന്നത്....

പേരാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവുമധികം ശുചിത്വ ഉപാധികൾ നിർമിച്ചതിന് പേരാവൂർ പഞ്ചായത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം. നവ കേരളം കർമ്മ...

ഇരിട്ടി : കരിക്കോട്ടക്കരി സെന്റ്. തോമസ് ഇടവകയിലെ സാന്തോം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.തലശ്ശേരി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ്...

തലശ്ശേരി : ചിറക്കരയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഡയമണ്ട് ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ സേലം സ്വദേശി വിജയലക്ഷ്മിയെയാണ് തലശ്ശേരി എസ്. ഐ സജേഷ്,...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് ഇൻഡിഗോ എയർലൈൻസ് സൗകര്യമൊരുക്കുന്നു. ടർക്കിഷ്എയർലൈൻസുമായുള്ള കോഡ് ഷെയറിങ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. മുംബൈ, ബെംഗളൂരു, ചെന്നൈ...

പേ​രാ​വൂ​ർ: വി​പ​ണി​യി​ൽ ഏ​റെ പ്രി​യ​ങ്ക​ര​മാ​യ സ്വ​ന്തം വ​യ​നാ​ട​ൻ മ​ഞ്ഞ​ളി​ന് പു​തു​ജീ​വ​നേ​കു​ക​യാ​ണ് ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ നി​വാ​സി​ക​ൾ. ന​ബാ​ർ​ഡി​ന്റെ ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി​യി​ൽ സെ​ന്റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ന്റ്...

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ലഗേജ് എത്തിക്കാൻ വൈകുന്നെന്ന് ആരോപിച്ച് യാത്രക്കാർ രംഗത്ത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരുടെ...

കണ്ണൂർ: എടക്കാട് കുറ്റിക്കകം മുനമ്പിൽ പരിസരവാസിയായ യുവാവ് സുമോദി(36)നെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കാട് പൊലീസ് പരിസരത്ത് തന്നെയുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തു....

കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനയുള്ള മൊബൈൽ ആപ്പ് സജ്ജം. കെ സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) എന്നപേരിലുള്ള ആപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!