ഇരിട്ടി:ഉളിയില്‍ സ്വദേശി ആവിലാട് ഫായിസ് വില്‍പനക്കായി സൂക്ഷിച്ചിരുന്ന 0.72 ഗ്രാം മെത്താഫിറ്റമിനാണ് ഇരിട്ടി പോലീസ് പിടികൂടിയത്. പുന്നാട് വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇന്നവോ കാറില്‍ വെച്ച്...
Local News
തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ് (72) 23 വര്‍ഷവും മൂന്ന് മാസവും തടവിന്...
കേളകം: ചെട്ടിയാംപറമ്പിൽ ആദിവാസി കുടുംബങ്ങൾക്കായി രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഏഴ് കോൺക്രീറ്റ് വീടുകൾ കാടുകയറി നശിക്കുന്നു. ഉരുൾപൊട്ടൽ പ്രളയത്തിൽ കോളനിയിൽ വെള്ളംകയറി കുടിലുകൾ ഒലിച്ചുപോയ പൂക്കുണ്ട്...
പേരാവൂർ: ആറളം ഫാമിൽനിന്നുള്ള തെങ്ങിൻതൈകൾ കൃഷി ഭവൻ മുഖാന്തരം വീടുകളിലേക്ക് എത്തുന്നു. നാളികേര വികസന പദ്ധതി പ്രകാരം 60,000 തെങ്ങിൻതൈകളാണ് കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്യുന്നത്. ബ്ലോക്ക്...
തലശ്ശേരി: പതിറ്റാണ്ടുകളായി മലബാറിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവീസുകൾ സ്വിഫ്റ്റ് ബസുകളായപ്പോൾ തലശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്തത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. കണ്ണൂർ ഭാഗത്ത് നിന്നും എറണാകുളം,...
കൊട്ടിയൂർ: കഴിഞ്ഞ മൂന്നുവർഷമായി ഫൈസൽ വിളക്കോടിന്റെ ഫോണിന് വിശ്രമം കുറവാണ്. പാമ്പുകളെ കണ്ട് പരിഭ്രാന്തിയോടെയുള്ള ശബ്ദങ്ങളായിരിക്കും മിക്കവാറും മറുതലയ്ക്കൽ. വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ഈ...
മുഴപ്പിലങ്ങാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. മുഴപ്പിലങ്ങാട് മഠം സ്വദേശി ഷീജിത്ത് (33) നെ എടക്കാട് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു....
ധർമശാല : കേരളത്തിൽ വിശ്വാസികൾക്ക് വിശ്വാസം മുറുകെ പിടിക്കാനായി അടികൊണ്ടത് കമ്യൂണിസ്റ്റുകാരും അതോടൊപ്പം നവോത്ഥാനനായകരുമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കടമ്പേരിയിൽ സി.ആർ.സിയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തിൽ പി.വി.കെ....
തലശേരി:ധര്‍മടം നിയോജക മണ്ഡലത്തിലെ മൂന്നുപെരിയയിലെ സൗന്ദര്യവല്‍ക്കരണം വിലയിരുത്തുന്നതിനായി ഹരിതമിഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി. എന്‍.സീമ മൂന്നുപെരിയ ടൗണ്‍ സന്ദര്‍ശിച്ചു. ഹരിത കേരള മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ടി.പി...
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേക്ക് പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. ഫാമിലേക്ക് പ്രവേശിക്കുന്ന കക്കുവയിലും പാലപ്പുഴയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റി...
