കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കണമല പുറത്തേല്‍ ചാക്കോച്ചന് (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയില്‍ തോമസി (60)നെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചയാള്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു....
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്നു നടപ്പാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവരാകണം....
രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല് ഉത്പാദിപ്പിക്കുന്നത് കേരളത്തിൽ .ദേശീയ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലബാറിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ ശരാശരി അണു ഗുണനിലവാരം 204 മിനിറ്റായി...
കേളകം : ബഫർ സോൺ വിഷയം വീണ്ടും വിവാദമായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ തുറന്ന ജനകീയ ചർച്ച ഇന്ന്. ജനപ്രതിനിധികളുടെ തീരുമാ നത്തിന് വിരുദ്ധമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഏകപക്ഷീയമായി...
പേരാവൂർ : സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന ഡോ. വി.ഭാസ്കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണം ശനിയാഴ്ച പേരാവൂരിൽ നടക്കും. സീനിയർ സിറ്റിസൺസ് ഫോറം സംഘടിപ്പിക്കുന്ന ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ വി.ഡി....
കണ്ണൂർ: ഗവ. ആയുർവേദ കോളേജിൽ സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസേർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബി .എ. എം .എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ...
സി-ഡിറ്റിൽ ഈ അധ്യയന വർഷം ആരംഭിക്കുന്ന ഡി .സി. എ, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡി.ടി .പി, എം .എസ് ഓഫീസ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു....
പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിന് ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച് കോൾ ലെറ്റർ ലഭിച്ചവർക്ക് മെയ് ആറിന് നടത്താനിരുന്ന എഴുത്ത് പരീക്ഷ മെയ് 22ന് രാവിലെ 11 മണി...
പാനൂർ : പ്രവൃത്തി നടക്കുന്നതിനാൽ പാറാട് – കുന്നോത്ത് പറമ്പ് – പൊയിലൂർ റോഡിൽ മെയ് 18 മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ സെൻട്രൽ പൊയിലൂർ- വടക്കേ പൊയിലൂർ...
കോഴിക്കോട്: നിർദിഷ്ട കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി 156 കോടി രൂപ അനുവദിച്ചു. ജില്ലയിൽ പാത കടന്നുപോകുന്ന പെരുമണ്ണ, ഒളവണ്ണ വില്ലേജിലെ ഭൂവുടമകൾക്ക് വിതരണം ചെയ്യാനുള്ള ആദ്യഘട്ട തുകയാണിത്. ദേശീയപാത...