സംസ്ഥാനത്ത് റേഷൻ കടകൾ നടത്തുന്നതിനുള്ള ലൈസൻസ് നേടിയ 15 % പേർ രണ്ട് മുതൽ അഞ്ച് ലക്ഷം രൂപവരെ നൽകി പാട്ടക്കാർക്ക് റേഷൻ കടകൾ വിട്ടു നൽകിയതായി സർക്കാർ കണ്ടെത്തി. ആറു വർഷം മുൻപ് റേഷൻ...
ആറളം : റോഡരികിലെ സ്വകാര്യഭൂമിയിൽ വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതിന് പിഴചുമത്തി. ആറളം പഞ്ചായത്തിലെ വെമ്പുഴ പാലത്തിന് സമീപത്താണ് സംഭവം. അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ സുരേഷിനാണ് ജില്ലാ എൻഫോഴ്സ്മ ന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ...
തൊണ്ടിയിൽ: മുല്ലപ്പള്ളി പാലത്തിന് സമീപം കുഴൽക്കിണർ സാമഗ്രികളുമായി വന്ന ലോറി റോഡരികിലേക്ക് മറിഞ്ഞ് അപകടം. കൈക്ക് പരിക്കേറ്റ ലോറി ഡ്രൈവറെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
മണത്തണ: മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.സി. ട്രേഡേഴ്സാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.വയനാട്ടിൽ ചെങ്കല്ല് ഇറക്കി വന്ന മിനിലോറിയാണ് നിയന്ത്രണം...
കണ്ണൂർ : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ് -ചെണ്ടുമല്ലി കൃഷി’ ‘നാട്ടുമാവിൻ തോട്ടം – നാടൻ മാവിനങ്ങളുടെ ഒട്ടുതൈ വിതരണം’ എന്നീ പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന...
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രോറ്റിക് പാർട്ടി ഓഫ് ഇന്ത്യക്കും (എസ്.ഡി.പി.ഐ), ഉവെസിയുടെ എ.ഐ.എം.ഐ.എമ്മിനും കാര്യമായ ചലനമുണ്ടാക്കാനായില്ല. 13 ശതമാനമാണ് കർണാടകയിലെ മുസ്ലിം ജനസംഖ്യ.എസ്.ഡി.പി.ഐ മത്സരിച്ച മണ്ഡലങ്ങളും കിട്ടിയ വോട്ടും. നരസിംഹരാജ -41,037, മംഗളൂരു...
റിയാദ് : മലയാളി ബാലൻ റിയാദിൽ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന് മുഹമ്മദ് സയാനാണ് (8) മരിച്ചത്. ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണാണ് ദാരുണ മരണം. സന്ദര്‍ശക വിസയില്‍...
പാപ്പിനിശ്ശേരി: വ്യാവസായിക വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ച വളപട്ടണത്തിന്റെ ശക്തിക്ഷയിച്ചു വന്നതോടൊപ്പം റെയിൽവേ സ്റ്റേഷന്റെയും നിറം മങ്ങി. കടുത്ത അവഗണനയിലും വളപട്ടണത്തിന് വേണ്ടി ശബ്ദിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. പഴയ പ്രതാപത്തെ കുറിച്ചുള്ള ഓർമ്മകൾ മാത്രം...
കണ്ണൂർ: കരാത്തെ ടൈംസും, ഒക്കിനാവ ഉച്ചി റിയു കരാത്തെ ഡോ കെനിയുകായ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ആൾ ഇന്ത്യ ഇൻവിറ്റേഷണൽ കരാത്തെ ഡോ കൊബുഡോ മത്സരങ്ങ ൾ 20, 21 തീയതികളിൽ...
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിന് വെന്റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്കൂളുകളില്‍ മെഷീന് സ്ഥാപിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ജൂണ്‍...