തിരുവനന്തപുരം : സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം. ഏപ്രില്‍ മുതല്‍ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ നല്‍കും. ബാങ്ക് കണ്‍സേര്‍ഷ്യവുമായി ഭക്ഷ്യ മന്ത്രിയും സപ്ലൈകോ എംഡിയും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നാല് ദിവസത്തിനകം...
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനി ആർ.എസ്.രാഖിശ്രീ (ദേവു-15) എന്ന കുട്ടിയെയാണ്...
പേരാവൂർ: ജൂൺ ഒന്നിനാരംഭിക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം സർക്കാർ പ്രഖ്യാപിച്ച ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തീരുമാനം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ മിഷനുകളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ബേസ് ലൈൻ ആർക്കിടെക്ച്ചർ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വാർഡ് മെമ്പർ റജീന...
ഇരിട്ടി : കെട്ടിട ഫീസ് വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ...
കണ്ണൂർ : ജില്ല സബ് ജൂനിയർ, ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് 27ാം തിയ്യതി ശനിയാഴ്ച തൊണ്ടിയിൽ സെയ്ന്റ് ജോസ്ഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗത്തിൽ...
കണ്ണൂർ: അസം റൈഫിൾസ് കണ്ണൂർ-കാസർഗോഡ് കൂട്ടായ്മയുടെ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മുതൽ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ നടക്കും. അടൽ ടണൽ ശില്പി കെ.പി.പുരുഷോത്തമൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.പി.കെ.ഹരിദാസ് അധ്യക്ഷത വഹിക്കും.വിരമിച്ച സൈനികരെ ആദരിക്കൽ,ഉന്നത...
മയ്യില്‍ : മയ്യില്‍-മട്ടന്നൂര്‍ വിമാനത്താവളം റൂട്ടില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. വിവിഐപിയുടെ സന്ദര്‍ശന ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. 21ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം...
പേരാവൂർ:ബംഗളക്കുന്നിൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിലായി. മദ്യപിച്ച് ഓട്ടോ ഓടിക്കുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത പ്രൈവറ്റ് ഓട്ടോറിക്ഷ ഡ്രൈവർ പേരാവൂർ തെരു സ്വദേശി ബാബുവിനെയാണ് പേരാവൂർ പോലീസ്...
കൊച്ചി : തിരക്ക് വർധിക്കുന്നതിനാല്‍ ഞായറാഴ്ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. മുന്‍പ് ഞായറാഴ്ചകളിൽ...