തലശ്ശേരി: ചന്ദ്രയാൻ-3 അമ്പിളിക്കല തൊടുമ്പോൾ തലശ്ശേരിക്കാരും ആഹ്ലാദത്തിൽ പങ്കാളികളായി. ചരിത്രം സൃഷ്ടിച്ച ദൗത്യസംഘത്തിൽ യുവശാസ്ത്രജ്ഞൻ തലശ്ശേരി ചിറക്കര നഫീസ മൻസിലിൽ ഷാജഹാനുമുണ്ടായിരുന്നു. തലശ്ശേരിക്കാർക്ക് ഇത് രണ്ടാം തവണയാണ്...
Local News
പേരാവൂർ: കുനിത്തല സ്വാശ്രയ സംഘം 14ാം വാർഷികാഘോഷവും കവി ശരത് ബാബു പേരാവൂരിനെ ആദരിക്കലും കുനിത്തലയിൽ നടന്നു.പേരാവൂർപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം .ഷൈലജ ടീച്ചർ...
തലശ്ശേരി: തലശ്ശേരിയിൽ ട്രെയിനിന് കല്ലേറ് നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മംഗലാപുരം - തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന് നേരെ വ്യാഴാഴ്ച രാവിലെ 10.20ഓടെയാണ് കല്ലേറ് നടന്നത്. കോഴിക്കോട്...
ഇരിട്ടി: മലബാർ ഇവന്റിന്റെ നേതൃത്വത്തിൽ പുന്നാട് കുന്നിനുകീഴെ ഒരു മാസം നീണ്ടുനിൽക്കുന്ന മലബാർ എക്സ്പോയുടെ ഉദ്‌ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. എക്സ്പോക്കകത്ത്...
പേരാവൂർ : ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽച്ചുരം പുതിയങ്ങാടി...
കേളകം: യങ്ങ് ബോയ്സ് ചെട്ടിയാംപറമ്പ് (YBC) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാ. മനോജ് പോൾ ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിക്കായുള്ള ഒന്നാമത് ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27...
കേളകം: സ്‌കൂൾ വിട്ടയുടൻ ആൻവിയ, ആത്മിക ധ്രുവ, മെഡ്രിക്, അവന്തിക എന്നിവർ സുജാത ടീച്ചർക്കരികിലേക്ക് ഓടിയെത്തി. ‘ടീച്ചറെ ടീച്ചറെ, ഞങ്ങക്കിപ്പോ വീട്ടി പോകണ്ട, കുറച്ചുനേരംകൂടി കളിച്ചിട്ട് പോയ്‌ക്കോളാം’!....
ഇരിട്ടി: പുലർച്ചെ ആറ് മണി. കീഴ്‌പ്പള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ...
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിൽ നഗരസഭയുടെ പേ പാർക്കിങ് സംവിധാനം ബുധനാഴ്ച രാവിലെ മുതൽ നിലവിൽ വന്നു. ഇതിനിടയിൽ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യമില്ലാത്ത പേരാവൂർ ടൗണിൽ പുതിയ ഓട്ടോസ്റ്റാൻഡ് അനുവദിച്ചതിനെതിരെ പരാതി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് മുൻ വശത്താണ് 18-ാം...
