തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പോലീസ് സമരം പൊളിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കരുടെ ആരോപണം. പൊലീസും പ്രതിഷേധക്കാരും...
മട്ടന്നൂർ : മുസ്ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയും റിയാദ് കെ .എം .സി .സി മണ്ഡലം കമ്മിറ്റിയും ചേർന്ന് ഇ അഹമ്മദ് എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്...
കണ്ണൂർ : ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് മാനുഫാക്ച്വറിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ്ലി ഏബിള്‍ഡ് തിരുവനന്തപുരം, നാഷണല്‍ സര്‍വീസ് സ്കീം കണ്ണൂര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്കിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്മാന് പാരിസാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്...
ബെംഗളൂരു : കര്‍ണാടകയുടെ 24-മത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30 യ്ക്കാണ്സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും...
തിരുവനന്തപുരം: സ്കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ – തപാൽ പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്. ആധുനിക...
മാലൂർ : കൊട്ടിയൂർ ക്ഷേത്ര വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം വ്രതനിഷ്ഠയുടെ രണ്ടാംഘട്ടമായ വേറെവെപ്പ് ചടങ്ങ് ആരംഭിച്ചു. സംഘം കാരണവർ മുരിക്കോളി...
കണ്ണൂര്‍ : കണ്ണൂര്‍ഹജ്ജ് ക്യാമ്ബില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ നാലിന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ ഫ്ലൈറ്റ് ആകും കണ്ണൂരിലേത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിലാണ്...
ഇരിട്ടി : എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ 57 വിദ്യാർഥികളും വിജയിച്ചതോടെ ഫാം ജി.എച്ച്.എസ്.എസ് ഇക്കുറി നൂറുമേനി തിരികെ പിടിച്ചു. മുമ്പ് അഞ്ചുതവണ നൂറുമേനി നേടിയ സ്കൂളാണിത്. കഴിഞ്ഞ രണ്ടുതവണ മികവ് നിലനിർത്താൻ സാധിച്ചില്ല. കോവിഡ് കാലത്തെ ഓൺലൈൻ...
പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ടി .ജയിംസ് അധ്യക്ഷത വഹിച്ചു.യു.വി. റഹിം, കെ.കെ.ജയപ്രകാശ്, കെ.എം.എബ്രഹാം , കെ.എം.വിജയൻ , അഷറഫ് ചെമ്പിലാലി, ഷൈല ജോളി, രതിഷ്...