Local News

ഇരിട്ടി:കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്‍.ബുധനാഴ്ച പുലര്‍ച്ചെ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികനായ വിളക്കോട് സ്വദേശിയാണ് തീ അണച്ചത്.സാമൂഹികവിരുദ്ധര്‍ തീയിട്ടതാണെന്നാണ് സംശയം.മുഴക്കുന്ന്...

ഇ​രി​ക്കൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ത​ളി​പ്പ​റ​മ്പ്-ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ റോ​ഡി​ലെ അ​രി​ക് ഭി​ത്തി ത​ക​ർ​ന്നി​ട്ട് ആ​ഴ്ച​ക​ളാ​യി. റോ​ഡ് ഏ​ത് നി​മി​ഷ​വും പൂ​ർ​ണ​മാ​യും ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. റോ​ഡ് ത​ക​ർ​ന്നാ​ൽ ടൗ​ണി​ലെ...

മട്ടന്നൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനായി മട്ടന്നൂർ പോലീസിന്റെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ പോലീസ് സ്റ്റേഷന് യോജിച്ച...

നിടുംപുറംചാൽ: ഓണത്തിന്റെ ഭാഗമായി യു. എം. സി നിടുംപുറംചാൽ യൂണിറ്റ് ചികിത്സാ സഹായ വിതരണം നടത്തി.പോൾസൺ മാടശ്ശേരി, ജോസ് കോടന്തൂർ, ഫിലോമിന കുടക്കച്ചിറ,ജോൺസൺ പാറാട്ടുകുന്നേൽ, ആന്റണി ഇല്ലത്തുപറമ്പിൽ...

പേരാവൂർ : ക്രിസ്റ്റൽ മാളിൽ പ്രവർത്തനം തുടങ്ങിയ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കുപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഒന്നാം സമ്മാനത്തിനർഹനായ പേരാവൂർ ടൗണിലെ ചുമട്ടു...

കോളയാട് : കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടിയുടെ നാൽപ്പത്തൊന്നാം ചരമദിനാചരണം നടത്തി. അറയങ്ങാട് സ്നേഹഭവനിൽ നടന്ന ദിനാചരണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

ഇരിട്ടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ, ഇരിട്ടി, പേരാവൂർ റേഞ്ചുകളും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ്‌ പാർട്ടിയും, എക്സൈസ്...

കേ​ള​കം: മ​ഴ​വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ ദു​രി​ത​യാ​ത്ര. നെ​ഞ്ചി​ടി​പ്പേ​റി യാ​ത്ര​ക്കാ​ർ. ര​ണ്ട് മാ​സം മു​മ്പ് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും റോ​ഡ് ത​ക​ർ​ന്ന്...

വിളക്കോട് : ചെങ്ങാടിവയല്‍ പളളിപ്പരിസരത്തെ റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടകരമാകും വിധം അടിഞ്ഞ് കൂടിയ മണ്ണും ചരളും നീക്കം ചെയ്ത് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി...

തലശേരി: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് ബിസിനസ് പങ്കാളിയെ സ്‌കൂട്ടറില്‍ നിന്നും കുത്തിവീഴ്ത്തിയാള്‍ക്കെതിരെ പിണറായി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ അഞ്ചരക്കണ്ടി ബി. ഇ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!